Above Pot

ഗുരുവായൂർ ക്ഷേത്രം മുൻ ആചാരി കോവിലകം കൃഷ്ണൻ കുട്ടി ആചാരി നിര്യാതനായി

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രം മുൻ ആചാരി കോവിലകം കൃഷ്ണൻ കുട്ടി ആചാരി ( 79 ) നിര്യാതനായി . സംസ്കാരം ചൊവ്വാഴ്ച രാവിലെ 10 ന് വീട്ടുവളപ്പിൽ . ഭാര്യ ശാന്ത . മക്കൾ :രാധാകൃഷ്ണൻ ,ഗോപാലകൃഷ്ണൻ (ഗുരുവായൂർക്ഷേത്രം ആചാരി ) മധു സൂധനൻ ,മനോജ് കുമാർ .മരുമക്കൾ : രാജി ,ഉഷ ,ദീപ്തി

Vadasheri Footer