കല്ലൂർ ചെട്ടിശ്ശേരി മുഹമ്മദുണ്ണി ഭാര്യ ഖദീജക്കട്ടി നിര്യാതയായി

">

ചാവക്കാട് : വടക്കേകാട് കല്ലൂർ വട്ടംബാടം ഐ.സി.എ സ്കൂളിന്റെ കിഴക്ക് താമസിക്കുന്ന പരേതനായ ചെട്ടിശ്ശേരി മുഹമ്മദുണ്ണി ഭാര്യ നുറുക്കിൽ ഖദീജക്കട്ടി (72 ) നിര്യാതയായി . മക്കൾ സെലീം, റസിയ, റാബിയ, ഹസീന, ജസ്സി, മീന .മരുമക്കൾ സാബിഹ് ,ഫാറൂഖ്, അലി, ഉമ്മർ, ജൂലിയ സെലീം കബറടക്കം ഞായറാഴ്ച കാലത്ത് 8 മണിക്ക് ഞമനേങ്ങാട് പള്ളി ഖബറിസ്ഥാനിൽ

Leave a Reply

Your email address will not be published. Required fields are marked *

Sponsors