Above Pot
Browsing Category

Obituary

തിരുവത്ര ചെമ്പൻ രാമകൃഷ്ണൻ ഭാര്യ സുനിത നിര്യാതയായി

ചാവക്കാട്: തിരുവത്ര ജി എഫ് യു പി സ്കൂളിനു സമീപം ചെമ്പൻ രാമകൃഷ്ണൻ ഭാര്യ സുനിത( 58) നിര്യാത യായി. മക്കൾ: ഹേമന്ദ്(ദുബായ്) വസന്ത് മരുമകൾ: ബബിത(തിരുവനന്തപുരം ടെക്നോപാർക്ക്)

മുൻ ഗുരുവായൂർ നഗര സഭ ചെയർമാൻ ജാഷിക ബാബുരാജ് നിര്യാതയായി

ഗുരുവായൂർ : മുൻ ഗുരുവായൂർ നഗര സഭ ചെയർമാനും .പുത്തന്പല്ലി പൊന്നരശ്ശേരി ബാബുരാജിന്റെ ഭാര്യയുമായ ജാഷിക ബാബുരാജ് (49)നിര്യാതയായി , അമ്മ കമലാക്ഷി. മക്കൾ ജിബിൻരാജ് , ജിധിൻരാജ് , നിധിൻരാജ് , വ്യാഴാഴ്ച രാവിലെ വീട്ടുവളപ്പിൽ

ചാവക്കാട് സ്വദേശി ദുബൈയിൽ ഹൃദയാഘാതം മൂലം മരിച്ചു

ചാവക്കാട് : ചാവക്കാട് മാട്ടുമ്മൽ മുസ്ലീം വീട്ടിൽ മുഹമ്മദ് മോൻ (58) ദുബായിൽ ഹൃദയാഘാതം മൂലം മരണപ്പെട്ടു ബ്ളാങ്ങാട് പരേതനായ എം.വി കുഞ്ഞിമുഹമ്മദിന്റെ മകനാണ്. മകന്റെ വിവാഹത്തിനു നാട്ടിലെത്തിയ മുഹമ്മദ് മോൻ കഴിഞ്ഞ 15 നാണ് ഗൾഫിലേക്കു…

ഇരിങ്ങപ്പുറം പനക്കൽ ജോസ് നിര്യാതനായി

ഗുരുവായൂർ: ഇരിങ്ങപ്പുറം പനക്കൽ ജോസ് (70) നിര്യാതനായി. ഭാര്യ: ക്ലാര. സംസ്കാരം ഞായറാഴ്ച രാവിലെ ഒമ്പതിന് ഗുരുവായൂർ സെൻറ് ആൻറണീസ് പള്ളി സെമിത്തേരിയിൽ.

അണ്ടത്തോട് ബൈക്കും മിനിലോറിയും കൂട്ടിയിടിച്ച് യുവാവ് കൊല്ലപ്പെട്ടു

അണ്ടത്തോട് : അണ്ടത്തോട് തങ്ങൾപടി ദേശീയപാത ടിപ്പുസുൽത്താൻ റോഡിൽ ബൈക്കും മിനിലോറിയും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. അണ്ടത്തോട്, തങ്ങൾപ്പടി സ്വദേശി ഒസ്സാരുവീട്ടിൽ അഹർജാൻ (35) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ 1:30 നായിരുന്നു അപകടം.…

ഗുരുവായൂർ തറയിൽ വേലായുധൻ ഭാര്യ കാർത്ത്യായനി നിര്യാതയായി

ഗുരുവായൂർ : മുൻ ഗുരുവായൂർ ദേവസ്വം ഡെപ്യുട്ടി അഡ്മിനിസ്ട്രേറ്റർ ടി.വി. സോമസുന്ദരന്റെ മാതാവ് തറയിൽ വേലായുധൻ ഭാര്യ കാർത്ത്യായനി (80) നിര്യാതയായി. സംസ്കാരം ബുധനാഴ്ച കാലത്ത് 10 മണിക്ക് നഗരസഭ വാതകശ്മശാനത്തിൽ. മാലതി, സുജാത എന്നിവരാണ് മറ്റു…

കാസർഗോഡ് രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ വെട്ടേറ്റു കൊല്ലപ്പെട്ടു

കാസർകോട്: പെരിയ കല്ല്യോട്ട് രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ വെട്ടിക്കൊലപ്പെടുത്തി. ഞായറാഴ്ച്ച രാത്രി ഏഴ് മണിയോടെയാണ് സംഭവം. കല്ല്യോെട്ട കൃഷ്ണെൻറയും ബാലാമണിയുടേയും മകൻ കിച്ചു എന്ന കൃപേഷ് (19) കൂരാങ്കരയിലെ സത്യനാരായണൻ്റെ മകൻ ജോഷി എന്ന…

പാവറട്ടി നീലങ്കാവില്‍ എന്‍.എം.ജോസ്മാസ്റ്റര്‍ നിര്യാതനായി

പാവറട്ടി: എഴുത്തുകാരനും സാംസ്കാരിക പ്രവര്‍ത്തകനും പെരിങ്ങോട്ടുകര ജി.എച്ച്.എസ്എസ് റിട്ട.ഹയര്‍ സെക്കന്‍ററി അദ്ധ്യാപകനുമായ , നീലങ്കാവില്‍ എന്‍.എം.ജോസ്മാസ്റ്റര്‍ (81) നിര്യാതനായി .പാവറട്ടി പബ്ളിക്ക് ലൈബ്രറി ഡയറക്റ്റര്‍, പാരിഷ് ബുളളറ്റില്‍…

യൂത്ത്‌ കോൺഗ്രസ് സെക്രട്ടറി സനീഷ് വെള്ളറയുടെ പിതാവ് സൈമൺ നിര്യാതനായി

ഗുരുവായൂർ : യൂത്ത് കോൺഗ്രസ് ഗുരുവായൂർ നിയോജകമണ്ഡലം സെക്രട്ടറി സനീഷ് വെള്ളറയുടെ പിതാവ് അഞ്ഞൂർ വെള്ളറ സൈമൺ 82 നിര്യാതനായി .സംസ്കാരം ഞായറാഴ്ച വൈകീട്ട് 4 ന് അഞ്ഞൂർ സെന്റ് ഫ്രാൻസീസ് സേവിയേഴ്സ് കത്തോലിക്ക പള്ളി സെമിത്തേരിയിൽ ഭാര്യ:…