Madhavam header
Above Pot

കെ വി അബ്ദുൽ ഖാദർ എം.എൽ.എ യുടെ മാതാവ് നിര്യാതയായി

ചാവക്കാട് . കെ വി അബ്ദുൽ ഖാദർ എം.എൽ.എ യുടെ മാതാവ് കറുപ്പം വീട്ടിൽ കെ.വി പാത്തു (74) നിര്യാതയായി. വാർദ്ധക്യസഹജമായ അസുഖത്തെ തുടർന്ന് ത്യശൂർ മദർ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഭർത്താവ് പരേതനായ കെ.വി അബു. മറ്റുമക്കൾ:ഹാഷിം (ടേണിംങ്ങ് പോയിന്റ് ), കെ വി അഷറഫ് (സി.പി.ഐ.(എം) കടപ്പുറം ലോക്കൽ സെക്രട്ടറി), പരേതനായ റാഫി’ മരുമക്കൾ: ഷെറിന, ഹസീന, ഫഹീമ, റൗഫത്ത്. കബറടക്കം ഞായറാഴ്ച രാവിലെ 9 ന് ബ്ലാങ്ങാട് ജുമാഅത്ത് പള്ളി കബറസ്ഥാനിൽ

Vadasheri Footer