Madhavam header
Above Pot

ഗരുവായൂർ കാരയൂർ ചീരൻ സൈമൺ നിര്യാതനായി

ഗുരുവായൂർ : കാരയൂർ സ്കൂളിന് സമീപം റിട്ട. പി ഡബ്ല്യൂ ഡി ഓവർസിയർ ചീരൻ കൊച്ചപ്പൻ.മകൻ സൈമൺ (57 ).നിര്യാതനായി . ഭാര്യ: ജദ്രൂദ് (പെരുമ്പടപ്പ് സ്കൂൾ അദ്ധ്യാപിക)
മക്കൾ: ബിനോയ് , ഗ്രീഷ്മ . സംസ്കാരം തിങ്കളാഴ്ച 3:30 ന് കാവീട് സെന്റ്ജോസഫ്ദേവാലയ സെമിത്തേരിയിൽ

Vadasheri Footer