Madhavam header
Above Pot

ഡോക്ടര്‍ വി.വി.പീറ്റര്‍ നിര്യാതനായി

ചാവക്കാട്: പാലയൂര്‍ ചിറ്റാട്ടുകര വടുക്കൂട്ട് കുര്യാല്‍ ഡോ.വി.വി. പീറ്റര്‍(78) അ ന്തരി ച്ചു.ദീര്‍ഘകാലം മൈസൂരുവില്‍ ആയുര്‍വേദ ഡോക്ടറായിരുന്നു.ഭാര്യ: ഗ്രേസി.മക്കള്‍: ഡോ.ജി3സി(ദു
ബായ്),ജോണ്‍സ3(എ3ജിനീയര്‍, ബെംഗളൂരു),പരേതനായ ഷാജു. മരുമക്കള്‍: ജോയ്(ചാര്‍ട്ടേര്‍ഡ് അക്കൗന്‍റ്, ദുബായ്),ഡോ.രശ്മി (ബെംഗളൂരു).ശവസംസ്കാരം ബുധനാഴ്ച രാവിലെ പ ത്തിന്
പാലയൂര്‍ മാര്‍തോമ അതിരൂപത തീര്‍ഥകേന്ദ്രം സെമിേ ത്തരിയില്‍

Vadasheri Footer