സ്വാതന്ത്ര്യ സമര സേനാനി മണത്തല കുറവങ്കയിൽ ഇബ്രാഹിം കുട്ടി ഹാജി നിര്യാതനായി

">

ചാവക്കാട് : സ്വാതന്ത്ര്യ സമര സേനാനിയും,തീരദേശത്ത് കോൺഗ്രസ് കെട്ടിപ്പെടുക്കുന്നതിൽ പ്രധാനിയുമായിരുന്ന ചാവക്കാട് മണത്തല പുളിച്ചിറ കെട്ട് റോഡിൽ കുറവങ്കയിൽ ഇബ്രാഹിം കുട്ടി ഹാജി ( 98 ) നിര്യാതനായി . ഭാര്യ നഫീസ ,മക്കൾ : മുഹമ്മദ് ബഷീർ , മുഹമ്മദ് ഷെക്കീർ , ജലീൽ അബൂബക്കർ ,ഷറഫുദ്ധീൻ ,നസീർ ,ലൈല, നൗഫില, മരുമക്കൾ : സുലേഖ ,ഖദീജ ,ലൈല , റുക്‌സാന ,ഷെഹീറ ,നസ്രത്ത്‌ , എ വി അലി ,ആർ വി അബ്ദുൾ ലത്തീഫ് . കബറടക്കം ഞായറാഴ്ച വൈകീട്ട് 5 ന് മണത്തല പള്ളി ഖബറസ്ഥാനിൽ

Leave a Reply

Your email address will not be published. Required fields are marked *

Sponsors