Madhavam header
Above Pot

പുന്നയൂർക്കുളം സ്വദേശി റാസൽഖൈമയിൽ മരണപ്പെട്ടു

ചാവക്കാട് :പുന്നയൂർക്കുളം പരൂര് ആറ്റുപുറം വെളിയത്ത് പള്ളിക്ക് സമീപം പരേതനായ കല്ലാമ്പ്രയിൽ അബ്ദുട്ടി ഹാജി മകൻ പൊന്നമ്പത്തയിൽ കുഞ്ഞിമോൻ ( 60 ) റാസൽഖൈമയിൽ മരണപ്പെട്ടു.ഭാര്യ: നബീസ്സു മക്കൾ: സജ് ല , നൗഫൽ. മരുമകൻ:ഫസലുചമ്മന്നൂർ (സൗദിഅറേബ്യാ) ഖബറടക്കം പിന്നീട്…

Vadasheri Footer