Madhavam header
Above Pot

മേളത്തിനിടെ വാദ്യ കലാകാരൻ കുഴഞ്ഞ് വീണ് മരിച്ചു

ഗുരുവായൂർ : കോതകുളങ്ങര ക്ഷേത്രം താഴെ കാവ് ഉത്സവത്തിൽ ചെണ്ടമേളത്തിനിടെ വാദ്യ കലാകാരൻ കുഴഞ്ഞ് വീണ് മരിച്ചു . കാരക്കാട് പരേതനായ പുന്ന ശങ്കുരു മകൻ സത്യൻ (51) കുഴഞ്ഞ് വീണ് മരിച്ചത് . അമ്മുവാണ് മാതാവ് , ഭാര്യ അമ്പിളി , മക്കൾ അശ്വിൻ ,സിജിൻ
സംസ്കാരം : ബുധൻ ഉച്ചയ്ക്ക് 11 മണിയ്ക്ക് ഗുരുവായൂർ നഗരസഭ ശ്മശാനത്തിൽ

Vadasheri Footer