തെരഞ്ഞെടുപ്പ് സ്വീ പ്പ് ലോഗോ പ്രകാശനം ചെയ്തു

">

തൃശൂർ : ജനാധിപത്യ പ്രക്രിയയുടെ ഭാഗമായി വോട്ട് ചെയ്യുന്നതിന്‍റെ പ്രാധാന്യെ ത്ത പ്പറ്റി പൊതുജനങ്ങളെ ബോധവല്‍ക്കരിക്കുകയും വോട്ടെടു പ്പില്‍ പരാമവധി വോട്ടര്‍മാരെ പങ്കാളികളാക്കുകയും ചെയ്യുക എന്ന ലക്ഷ്യേ ത്താടെ ആരംഭി ച്ച സിസ്റ്റമാറ്റിക് വോട്ടേഴ്സ് എഡ്യൂക്കേഷൻ ആൻ ഡ് ഇലക്ടറല്‍ പാര്‍ട്ടിസിപ്പേഷൻ അഥവാ സ്വീപ് പരിപാടിയുടെ ലോഗോ പ്രകാശനം തൃശൂരില്‍ നടന്നു.

ജില്ലാ വരണാധികാരികൂടിയായ ജില്ലാ കളക്ടര്‍ ടി വി അനുപമ ലോഗോ പ്രകാശനം ചെയ്തു. തേക്കിൻ കാട് മൈതാനെ ത്ത തെക്കേനടയില്‍ നടന്ന പ്രകാശന ചടങ്ങില്‍ അസിസ്റ്റന്‍റ ് കളക്ടര്‍ എസ് പ്രേംകൃഷ്ണൻ , ഇലക്ഷൻ ഡെപ്യൂട്ടി കളക്ടര്‍ എസ് വിജയൻ , സ്വീപ് നോഡല്‍ ഓഫീസര്‍ പി ഡി സിന്ധു, മറ്റ് സ്വീപ് അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടു ത്തു. സ്വീപിന്‍റെ സന്ദേശം ആലേഖനം ചെയ്ത ബലൂണുകളും ലോഗോ പ്രകാശന ത്തിന്‍റെ ഭാഗമായി പറ ത്തി. ലോഗോ തയ്യാറാക്കിയ ആര്‍ട്ടിസ്റ്റ് ശ്രീജി ത്തിന് ജില്ലാ കളക്ടര്‍ ടി വി അനുപമ ഉപഹാരം നല്‍കി. ജലരക്ഷാപ്രവര്‍ ത്തനങ്ങളുടെ ഭാഗമായി മിക ച്ച പ്രവര്‍ ത്തനം നട ത്തിയ വളണ്ടി യര്‍മാര്‍ക്കുളള സര്‍ട്ടിഫിക്കറ്റ് വിതരണവും അവര്‍ നിര്‍വഹി ച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Sponsors