Header 1 vadesheri (working)
Browsing Category

Obituary

ചളിങ്ങാട് ഇസ്ഹാഖ് മുസ്‌ലിയാര്‍ നിര്യാതനായി

കൈപ്പമംഗലം: പതിറ്റാണ്ട് കളായി പ്രാസ്ഥാനിക രംഗത്തെ സജീവ സാന്നിധ്യമായിരുന്ന കേരള മുസ്‌ലിം ജമാഅത്ത് കൈപ്പമംഗലം സോണ്‍ ജനറല്‍ സെക്രട്ടറി പി എ ഇസ്ഹാഖ് മുസ്‌ലിയാര്‍ നിര്യാതനായി*. കബറടക്കം ഞായറാഴ്ച രാവിലെ 10ന് ചളിങ്ങാട് ജുമാമസ്ജിദ് ഖബറുസ്ഥാനില്‍…

ഗുരുവായൂര്‍ പാരാത്ത് രാമഭദ്രന്‍ നിര്യാതനായി

ഗുരുവായൂര്‍: ഗുരുവായൂര്‍ പാരാത്ത് രാമഭദ്രന്‍ (90) നിര്യാതനായി . സംസ്‌ക്കാരം നടത്തി. മക്കള്‍: പരേതനായ ശശി ഭദ്രന്‍, സതീശ് ഭദ്രന്‍. മരുമകള്‍: വിജയ ശശി. )

പുന്നയൂർ പനന്തറയിൽ റസീന നിര്യാതയായി

ചാവക്കാട് : പുന്നയൂർ കുഴിങ്ങര പള്ളിക്ക് തെക്ക് പനന്തറയിൽ എ പി മുഹമ്മദ് മകൾ റസീന ( 36 )നിര്യാതയായി ഖബറടക്കം കുഴിങ്ങര പള്ളി ഖബറിസ്താനിൽ നടന്നു മാതാവ് ഖദീജ സഹോദരങ്ങൾ മുസ്തഫ,മുംതാസ്, സൗദ, മുഹ്സിന,റൈഹാനത്

തിരുവത്ര ഏറശ്ശം വീട്ടിൽ ഖാലിദ് നിര്യാതനായി

ചാവക്കാട് : തിരുവത്ര സൈഫുള്ള റോഡിൽ താമസിക്കുന്ന ഏറശ്ശം വീട്ടിൽ ഖാലിദ് (വയസ85) നിര്യാതനായി .ഖബറടക്കം ചൊവ്വ രാവിലെ 10 ന് പുതിയറ ജുമാഅ മസ്ജിദിൽ. മക്കൾ: ഷരീഫ്, സക്കീർ,(ദുബൈ) നുസൈബ,റംല, സൗബാനത്ത്, മരുമക്കൾ: ഷംസുദ്ദീൻ,മുഹമ്മദ് കുട്ടി,…

തിരുവത്ര കുഞ്ഞിപ്പാത്തുണ്ണി നിര്യാതയായി

ചാവക്കാട് : തിരുവത്ര സൈഫുള്ള റോഡിൽ പരേതനായ അബു ഭാര്യ കുഞ്ഞിപ്പാത്തുണ്ണി (വയസ്സ് 70) നിര്യാതയായി . ഖബറടക്കം മണത്തല ജുമാ മസ്ജിദിൽ. മക്കൾ: സഫിയ,അബ്ദൾ റഹിമാൻ, അഷറഫ്,ആഷിക്ക്,റഫീക്ക് (ബഹറൈൻ) നജ്മത്ത്,റസിയ മരുമക്കൾ: കാസിം,…

മണത്തല ജനതാ റോഡിൽ വലിയപുരക്കൽ ഭാരതി നിര്യാതയായി

ചാവക്കാട് : മണത്തല ജനതാ റോഡിൽ വലിയപുരക്കൽ പരേതനായ വേലായുധന്റെ ഭാര്യ ഭാരതി (80) നിര്യാതയായി .സംസ്കാരം നടത്തി .മക്കൾ .. ദേവദാസ് (റിട്ട .കെ എസ് ഇ ബി എൻജിനീയർ ) , ജയപ്രകാശ് , അനിത . മരുമക്കൾ .. സിദ്ധാർത്ഥൻ , ബിന്ദു , സിന്ധു

അഡ്വ. എ.ടി പയസ് നിര്യാതനായി.

ഗുരുവായൂർ: ഗുരുവായൂർ ആളൂർ വീട്ടിൽ തോബിയാസിന്റെ മകൻ അഡ്വ. എ.ടി പയസ് (64) നിര്യാതനായി. സംസ്കാരം നാളെ (ശനി) വൈകീട്ട് നാലിന് ഗുരുവായൂർ സെന്റ് അന്റണീസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: റോസ്മോൾ. മക്കൾ: അന്ന, ഫ്രെഡി പയസ്. മരുമക്കൾ: ഷൈജു (മുംബൈ),…

പരേതനായ ചീരൻ കൊച്ചപ്പൻറെ ഭാര്യ മറിയം നിര്യാതയായി.

ഗുരുവായൂർ: പരേതനായ ചീരൻ കൊച്ചപ്പൻറെ ഭാര്യ മറിയം (84) നിര്യാതയായി. മക്കൾ: ലില്ലി, ഫ്രാൻസിസ്, പരേതനായ സൈമൺ. മരുമക്കൾ: ഫ്രാൻസിസ്, ലൂസി, ജൽത്രൂദ്.

മമ്മിയൂര്‍ ദേവസ്വം മുന്‍ ട്രസ്റ്റീ ബോര്‍ഡ് അംഗം ടി വാസു നിര്യാതനായി

ഗുരുവായൂർ : മലബാര്‍ ദേവസ്വം മലപ്പുറം ഏരിയാ കമ്മിറ്റി അംഗവും മമ്മിയൂര്‍ ദേവസ്വം മുന്‍ ട്രസ്റ്റീ ബോര്‍ഡ് അംഗവുമായ ടി വാസു ( റിട്ടയേർഡ് അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ പാലക്കാട് ) നിര്യാതനായി . സംസ്കാരം തിങ്കളാഴ്ച വൈകിട്ട് വീട്ടുവളപ്പിൽ…

ഗുരുവായൂര്‍ ക്ഷേത്രം കീഴ്ശാന്തി മേലേടം കൃഷ്ണന്‍നമ്പൂതിരി നിര്യാതനായി

ഗുരുവായൂര്‍: കഴിഞ്ഞ 65-വര്‍ഷമായി ഗുരുവായൂര്‍ ക്ഷേത്രം കീഴ്ശാന്തിയായി പ്രവര്‍ത്തിച്ചുവരുന്ന മേലേടം കൃഷ്ണന്‍നമ്പൂതിരി (82) നിര്യാതനായി . മുക്കം അടി തൃക്കോവില്‍ ക്ഷേത്രം ട്രസ്റ്റി മെമ്പറാണ്. ബി.ജെ.പി ഗുരുവായൂര്‍ നിയോജകമണ്ഡലം കമ്മറ്റി ട്രഷറര്‍,…