Post Header (woking) vadesheri
Browsing Category

Obituary

കോട്ടപ്പടി ആർത്താറ്റ് മണ്ടോതിങ്ങൽ ജാനകി നിര്യാതയായി

ഗുരുവായൂർ : കോട്ടപ്പടി ആർത്താറ്റ് മണ്ടോതിങ്ങൽ പരേതനായ ദാമോദരൻ ഭാര്യ ജാനകി ( 89) നിര്യാതയായി.മക്കൾ വനജ ,കമലാക്ഷി, മല്ലിക,ദാസൻ , പരേതനായ കാർത്തികേയൻ മരുമക്കൾ ഉണ്ണികൃഷ്ണൻ ,ശങ്കരൻ കുട്ടി പരേതനായ നാരായണൻ .സംസ്ക്കാരം 5 ന് രാവിലെ 11 മണിക്ക്…

ഗുരുവായൂർ ദേവസ്വം മെഡിക്കൽ സെന്ററിലെ ജീവനക്കാരി സജനി നിര്യാതയായി

ഗുരുവായൂർ : ഗുരുവായൂർ ദേവസ്വം മെഡിക്കൽ സെന്ററിലെ താൽക്കാലിക ജീവനക്കാരി , ചാവക്കാട് മണത്തല ബേബി റോഡ് പരേതനായ കൂർക്ക പറമ്പിൽ അശോകൻ ഭാര്യ സജനി (42 ) നിര്യാതയായി സംസ്‍കാരം നാളെ രാവിലെ 10 ന് . ആതിര , ആരതി ,ആരജ് എന്നിവർ മക്കളാണ് മരുമകൻ…

ഗുരുവായൂർ വാഴപ്പിള്ളി അഡ്വ.വി.എ.ജോസ് നിര്യാതനായി

ഗുരുവായൂർ: അഡ്വ.വി.എ.ജോസ് നിര്യാതനായി. ചാവക്കാട് കോടതിയിലെ പ്രമുഖ അഭിഭാഷകനും നോട്ടറിയുമായ മമ്മിയൂർ എൽ.എഫ് കോളെജിനടുത്ത് താമസിക്കുന്ന വാഴപ്പിള്ളി അഡ്വ വി.എ.ജോസ് നിര്യാതനായി. സംസ്കാരം കോട്ടപ്പടി സെൻറ് ലാസേഴ്സ് ദേവാലയത്തിൽ നടന്നു ' കേരള…

തിരുവെങ്കിടം ചീരൻ വറുതുണ്ണി നിര്യാതനായി

ഗുരുവായൂർ: തിരുവെങ്കിടം ചീരൻ വറുതുണ്ണി (86) നിര്യാതനായി. ഭാര്യ: റോസ. മക്കൾ: ലില്ലി, ഫിലോമിന, ആൻറോ (ബഹ്റൈൻ), സ്റ്റെല്ല, ലാൻസൻ, സിസ്റ്റർ ഷേർളി (സീനായ് ധ്യാന കേന്ദ്രം, പാലക്കാട്), ഷാനി. മരുമക്കൾ: ജോർജ്, തോമസ്, ബീന (ബഹ്റൈൻ), ജോസഫ്, സീജ, ഡേവിഡ്…

ഗുരുവായൂർ കാവീട് ചട്ടിക്കൽ രാജൻ നിര്യാതനായി

ഗുരുവായൂര്‍: കാവീട് ചട്ടിക്കൽ പരേതനായ ശേഖരൻറെ മകൻ രാജൻ (54) നിര്യാതനായി. ഭാര്യ: വിനിത. മക്കൾ: ജനിൽ, ജിഷ്ണ. മരുമകൻ: ലിജീഷ്. മാതാവ്: ദാക്ഷായണി.

ഗുരുവായൂർ പാരാത്ത് ഗോപിനാഥന്‍ നായരുടെ ഭാര്യ മീനാക്ഷിയമ്മ നിര്യാതയായി

ഗുരുവായൂർ: ഗുരുവായൂര്‍ കിഴക്കെനട ലക്ഷ്മി നിവാസില്‍ പാരാത്ത് ഗോപിനാഥന്‍ നായരുടെ ഭാര്യ ചങ്കാലത്ത് മീനാക്ഷിയമ്മ (83) നിര്യാതയായി. മക്കള്‍: സുനില്‍, ശൈലജ, സുനിത. മരുമക്കള്‍: അനിത, ഗോവിന്ദന്‍കുട്ടി (ഗോപി), കെ.ഡി. മേനോന്‍ (കൃഷ്ണന്‍). സംസ്‌കാരം…

ഗുരുവായൂർ എടപ്പുള്ളി ഗമയ നഗറിൽ സ്രാമ്പിക്കൽ പ്രസാദ് നിര്യാതനായി

ഗുരുവായൂർ : കേരള ഡ്രൈവിംഗ് സ്കൂൾ ഉടമ ഗുരുവായൂർ എടപ്പുള്ളി ഗമയ നഗറിൽ സ്രാമ്പിക്കൽ സുബ്രഹ്മണ്യൻ മകൻ പ്രസാദ് (36) നിര്യാതനായി.അമ്മ പ്രേമ. ഭാര്യ ശ്രീജി, മക്കൾ അർച്ചന, അദ്വൈത്.സഹോദരങ്ങൾ പ്രബിൻ, പ്രമോദ്‌ (കാജാ കമ്പനി), പ്രശാന്ത്. സംസ്കാരം…

അഡ്വ .മൊയ്‌നുദ്ധീന്റെ മാതാവ് പാലയൂർ പുളിച്ചാറം വീട്ടിൽ ഇയ്യാത്തുമ്മ നിര്യാതയായി

ചാവക്കാട് : പാലയൂർ കണ്ണികുത്തി പള്ളിക്കു സമീപംപുളിച്ചാറം വീട്ടിൽ പരേതനായ കാദർ ( കപ്പൽ കാദർ) ഭാര്യ പി. വി. ഇയ്യാത്തുമ്മ ( 95) നിര്യാതയായി . ഖബറടക്കം തിങ്കൾ രാവിലെ 11 മണിക്ക് മണത്തല പള്ളി കബർസ്ഥാനിൽ . മക്കൾ സുഹറ, അബ്ദുൽ ലത്തീഫ്, യൂനുസ്,…

പേരകം ചെമ്മണ്ണൂര് ഫ്രാൻസീസ് നിര്യാതനായി

ചാവക്കാട് : പേരകം ചെമ്മണ്ണൂര് ഫ്രാൻസീസ് (71) നിര്യാതനായി . സംസ്‌കാരം ഞായർ രാവിലെ 11 .30 ന് പേരകം സെന്റ് മേരീസ് ദേവാലയത്തിൽ . ഭാര്യ: കൊച്ചുമേരി ,മക്കൾ : ഫേൻസി , പ്രിൻസി . മരുമക്കൾ : രാജൻ ,ലിജോ

പ്രശസ്ത അഷ്ടപദി ഗായകൻ ജനാർദനൻ നെടുങ്ങാടി അന്തരിച്ചു

ഗുരുവായൂർ : പ്രശസ്ത അഷ്ടപദി ഗായകൻ ജനാർദനൻ നെടുങ്ങാടി അന്തരിച്ചു .തൊണ്ണൂറ് വയസ്സായിരുന്നു ഇന്ന് പുലർച്ചെ കുന്നംകുളത്തെ സ്വാകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം നാല് പതിറ്റാണ്ടു കാലം ഗുരുവായൂർ ക്ഷേത്രത്തിലെ സോപാനഗായകനായിരുന്നു. ഏതാനും…