Madhavam header
Above Pot

കോട്ടപ്പടി ആർത്താറ്റ് മണ്ടോതിങ്ങൽ ജാനകി നിര്യാതയായി

ഗുരുവായൂർ : കോട്ടപ്പടി ആർത്താറ്റ് മണ്ടോതിങ്ങൽ പരേതനായ ദാമോദരൻ ഭാര്യ ജാനകി ( 89) നിര്യാതയായി.മക്കൾ വനജ ,കമലാക്ഷി, മല്ലിക,ദാസൻ , പരേതനായ കാർത്തികേയൻ മരുമക്കൾ ഉണ്ണികൃഷ്ണൻ ,ശങ്കരൻ കുട്ടി പരേതനായ നാരായണൻ .സംസ്ക്കാരം 5 ന് രാവിലെ 11 മണിക്ക് .ഗുരുവായൂർ നഗരസഭ ക്രിമിറ്റോറിയത്തിൽ.

Vadasheri Footer