Madhavam header
Above Pot

പാലുവായ് ചൊവ്വല്ലൂര്‍ മേരി ജോസ്ഫീന നിര്യാതയായി

ഗുരുവായൂർ : പാലുവായ് കര്‍ണ്ണംകോട്ട് ബസാറിന് സമീപം
ചൊവ്വല്ലൂര്‍ ജോണിന്റെ ഭാര്യ മേരി ജോസ്ഫീന(76) നിര്യാതയായി മക്കള്‍:ജാനറ്റ്, ജോസഫ്(എൻ ജിനീയര്‍, ബെംഗളൂരു).മരു
മക്കള്‍: ഡോ.ഷാജി ത ച്ചില്‍(ദേവമാതാ ആശുപത്രി, കൊരട്ടി), ആൻ ലി
യ(എൻ ജിനീയര്‍, ബെംഗളൂരു).സംസ്ക്കാരം വെള്ളിയാഴ്ച ഉ ച്ച
കഴിഞ് 3.30-ന് പാലയൂര്‍ മാര്‍തോമാ അതിരൂപത തീര്‍ഥകേന്ദ്രം
സെമിേ ത്തരിയില്‍.

Vadasheri Footer