ഗുരുവായൂർ വാഴപ്പിള്ളി അഡ്വ.വി.എ.ജോസ് നിര്യാതനായി

">

ഗുരുവായൂർ: അഡ്വ.വി.എ.ജോസ് നിര്യാതനായി. ചാവക്കാട് കോടതിയിലെ പ്രമുഖ അഭിഭാഷകനും നോട്ടറിയുമായ മമ്മിയൂർ എൽ.എഫ് കോളെജിനടുത്ത് താമസിക്കുന്ന വാഴപ്പിള്ളി അഡ്വ വി.എ.ജോസ് നിര്യാതനായി. സംസ്കാരം കോട്ടപ്പടി സെൻറ് ലാസേഴ്സ് ദേവാലയത്തിൽ നടന്നു ‘ കേരള കോൺഗ്രസ് ജില്ലാ സെക്രട്ടറി ,സംസ്ഥാന കമ്മിറ്റി അംഗം, പൊണ്ണമുതകോൾ പടവ് സഹകരണ സംഘം മുൻ പ്രസിഡന്റ്, ചാവക്കാട് ബാർ അസോസിയേഷൻ മുൻ സെക്രട്ടറി കൂടിയാണ് . ഭാര്യ.. ലീന (എൽ.എഫ്.കോളെജ് മുൻ അധ്യാപിക) മക്കൾ.ഡോ.അരുൺ (തൃശൂർ ജൂബിലി മിഷ്യൻ മെഡിക്കൽ കോളെജ് .), ഡോ.സെൽമ മരുമകൻ: സൂരജ്

Leave a Reply

Your email address will not be published. Required fields are marked *

Sponsors