Madhavam header
Above Pot

ഗുരുവായൂർ ദേവസ്വം മെഡിക്കൽ സെന്ററിലെ ജീവനക്കാരി സജനി നിര്യാതയായി

ഗുരുവായൂർ : ഗുരുവായൂർ ദേവസ്വം മെഡിക്കൽ സെന്ററിലെ താൽക്കാലിക ജീവനക്കാരി , ചാവക്കാട് മണത്തല ബേബി റോഡ് പരേതനായ കൂർക്ക പറമ്പിൽ അശോകൻ ഭാര്യ സജനി (42 ) നിര്യാതയായി സംസ്‍കാരം നാളെ രാവിലെ 10 ന് . ആതിര , ആരതി ,ആരജ് എന്നിവർ മക്കളാണ് മരുമകൻ അജേഷ്

Vadasheri Footer