
Browsing Category
Obituary
തെക്കേപുന്നയൂര്‍ കണ്ടാണത്ത് ഖാദര്‍നിര്യാതനായി .
ചാവക്കാട്: തെക്കേപുന്നയൂര്‍ കണ്ടാണത്ത് ഖാദര്‍(85) അന്തരിച്ചു.ഭാര്യ: പരേതയായ ഫാത്തിമ. മക്കള്‍: സഫിയ, ഐഷാബി, ജമീല, ഷംസുദ്ദീന്‍, മുഹമ്മദ്, അഷറഫ്. മരുമക്കള്‍: സെയ്തുകുട്ടി, ഹംസക്കുട്ടി, സെയ്തു, ഷീജ, ആസിയ.
വി ടി ബല്റാം എം.എല്‍.എ.യുടെ പിതാവ് നിര്യാതനായി
ഗുരുവായൂര്‍ : വി ടി ബല്റാം എം.എല്‍.എ.യുടെ പിതാവ് ശ്രീനാരായണന്‍ കിടുവത്ത് (85) നിര്യാതനായി. ചാവക്കാട് ഒരുമനയൂര്‍ യൂ പി സ്‌കൂളില്‍ അദ്ധ്യാപകന്‍ ആയിരുന്നു. സംസ്‌കാരം ഇന്ന് വൈകുന്നേരം 3 മണിക്ക് പടിഞ്ഞാറങ്ങാടി ഒതളൂര്‍ വീട്ടുവളപ്പില്‍…
മുസ്‌ലിംലീഗ് സംസ്ഥാന സെക്രട്ടറി സി എച്ച് റഷീദിന്റെ സഹോദരന്‍ അലി മുഹമ്മദ് നിര്യാതനായി
ചാവക്കാട്: മുസ്‌ലിംലീഗ് സംസ്ഥാന സെക്രട്ടറി സി എച്ച് റഷീദിന്റെ സഹോദരന്‍,അഞ്ചങ്ങാടിയില്‍ പരേതനായ ചിന്നക്കല്‍ ഹമീദാന്‍റെ മകന്‍ അലി മുഹമ്മദ് (64) ഖത്തറില്‍ ഹ്യദയാഘാതം മൂലം നിര്യാതനായി. ഭാര്യ ലൈല മക്കള്‍: ഫൈസല്‍ മുംതാസ,് *മുഹമ്മദ് ഫായിസ്,…
തിരുവെങ്കിടം പരേതനായ തരകൻ തോമസിൻറെ ഭാര്യ റീത്ത നിര്യാതയായി.
ഗുരുവായൂർ: തിരുവെങ്കിടം പരേതനായ തരകൻ തോമസിൻറെ ഭാര്യ റീത്ത (72) നിര്യാതയായി. മക്കൾ: റീന, സെലീന, ബേബി, പരേതനായ ജോസഫ്, ലില്ലി. മരുമക്കൾ: പോൾ, വിൻസെൻറ്, ജോജു, ജസ്റ്റിൻ. സംസ്കാരം ഞായറാഴ്ച വൈകീട്ട് മൂന്നിന് ഗുരുവായൂർ സെൻറ് ആൻറണീസ് പളളി…
പാലയൂര്‍ പരപ്പില്‍ വേലായുധന്‍ നിര്യാതനായി
ഗുരുവായൂര്‍:വാദ്യകലാകാരന്‍ പടിഞ്ഞാറെ നട ഗാന്ധിനഗറില്‍ പാലയൂര്‍ പരപ്പില്‍ വേലായുധന്‍(70)നിര്യാതനായി.നാലര പതീറ്റാണ്ടിലേറെ കാലം വാദ്യരംഗത്ത് നിറഞ്ഞു നിന്ന കലാകാരനാണ്.ചെണ്ട,കൊമ്പ് എന്നീ വാദ്യോപകരണങ്ങളാണ് കൈകാര്യം ചെയ്തിരുന്നത്.ഗുരുവായൂര്‍…
മുണ്ടത്തിക്കോട് കുളങ്ങര ബാലക്യഷ്ണൻനായർ നിര്യാതനായി .
ഗുരുവായൂര്‍ : മുണ്ടത്തിക്കോട് കുളങ്ങര ബാലക്യഷ്ണൻനായർ( അപ്പുനായർ)88 വയസ്സ് നിര്യാതനായി . ഭാര്യ ദേവകി അമ്മ മക്കൾ സജി,രമേശൻ ഗുരുവായൂർ ദേവസ്വം ക്യഷ്ണനാട്ടം തൊപ്പിമദ്ദളം കലാകാരനൻ,സത്യൻ ബാംഗ്ലൂർ, രാജേഷ് കെ നായർ രാമപുരം, സുനിൽകുമാർ ബാംഗ്ലൂർ,…
ജോസ് പാലയൂര്‍ നിര്യാതനായി
ചാവക്കാട് : പാലയൂര്‍ ചൊവ്വല്ലൂര്‍ വറുതുണ്ണി ജോസ് (72) നിര്യാതനായി .
സംസ്‌കാരം നാളെ ( ചൊവ്വ) ഉച്ചകഴിഞ്ഞ് മുന്നരക്ക് പാലയൂര്‍ മാര്‍തോമ അതിരുപത തീര്‍ഥ കേന്ദ്രത്തില്‍ നടത്തും . മക്കള്‍ : ജയോ ( ഗള്‍ഫ്) , ജിമ്മി ( മൊബൈല്‍ കെയര്‍ , ചാവക്കാട്…
ഗുരുവായൂര്‍ നെന്മിനി കര്‍ണംകോട്ട് ബസാറില്‍ സുരേഷ് നിര്യാതനായി
ഗുരുവായൂര്‍: ഗുരുവായൂര്‍ നെന്മിനി കര്‍ണംകോട്ട് ബസാറില്‍ പരേതനായ രാധാകൃഷ്ണന്റേയും, യശോദയുടേയും മകന്‍ സുരേഷ് (42) നിര്യാതനായി. സംസ്‌ക്കാരം തിങ്കള്‍ രാവിലെ 10-ന് വീട്ടുവളപ്പില്‍. ഭാര്യ: രമണി. ഏകമകന്‍: നവീന്‍. സഹോദരിമാര്‍: സുരേഖ, രേഖ.
ദുബൈ ചെട്ടിയാര്‍ ഹോട്ടലുടമ മണത്തല മച്ചിങ്ങല്‍ രാഘവന്‍ നിര്യാതനായി .
ചാവക്കാട് : ദുബൈ ദേരയില്‍ ചെട്ടിയാര്‍ ഹോട്ടല്‍ നടത്തിയിരുന്ന മണത്തല മച്ചിങ്ങല്‍ രാഘവന്‍ (72) നിര്യാതനായി . ഭാര്യ സുലോചന മക്കള്‍ റോഷ്നി ,കിഷന്‍ മരുമക്കള്‍ : പ്രജിത്ത് , കിഷന്‍ ഇരുവരും ദുബൈ . സംസ്കാരം ഉച്ചതിരിഞ്ഞ് മൂന്നിന് വീട്ടുവളപ്പില്‍
തിരുവെങ്കിടം പാലിയത്ത് ശാരദാമ്മ നിര്യാതയായി
ഗുരുവായൂര്‍ : ഗുരുവായൂര്‍ തിരുവെങ്കിടം പഴയ റെയില്‍വേ വെ ഗേറ്റിന് സമീപം പാലിയത്ത് ശാരദാമ്മ 83 നിര്യാതയായി . മക്കള്‍ കൃഷ്ണ കുമാര്‍ (റിലയന്‍സ് ഹോം നേഴ്സ് )രാജശ്രീ(ദുബായ് ) മരുമക്കള്‍ സിന്ധു , മണികണ്ടന്‍