പാമ്പ് കടിയേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന കാറ്ററിംഗ് സ്ഥാപന ഉടമ മരിച്ചു

Above article- 1

ഗുരുവായൂര്‍ : പാമ്പ് കടിയേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന കാറ്ററിംഗ് സ്ഥാപന ഉടമ നിര്യാതനായി ഇരിങ്ങപ്രം കറങ്ങാട്ട് കുമാരൻ (54 ) ആണ് മരണത്തിന് കീഴടങ്ങിയത് .സെപ്തംബർ 4ന് വൈകീട്ടാണ് പാമ്പ് കടിയേറ്റത്.തുടർന്ന് കുന്നംകുളത്ത് സ്വകാര്യ ആശുപത്രിയിലെത്തിച്ചു.ആരോഗ്യനില വഷളായതിനെത്തുടർന്ന് തൃശ്ശരിലെ സ്വകാര്യ മെഡിക്കൽ കോളേജിലേക്ക് മാറ്റിയെങ്കിലും സെപ്തംബർ 7 ന് രാവിലെ മരണപ്പെട്ടുകയാ യിരുന്നു. സംസ്കാരം വീട്ടുവളപ്പിൽ നടന്നു. ഭാര്യ: രാധിക മക്കൾ:അനിൽ
അതുല്യ (വിദ്യാർത്ഥി )

Vadasheri Footer