വി ടി ബല്റാം എം.എല്‍.എ.യുടെ പിതാവ് നിര്യാതനായി

">

ഗുരുവായൂര്‍ : വി ടി ബല്റാം എം.എല്‍.എ.യുടെ പിതാവ് ശ്രീനാരായണന്‍ കിടുവത്ത് (85) നിര്യാതനായി. ചാവക്കാട് ഒരുമനയൂര്‍ യൂ പി സ്‌കൂളില്‍ അദ്ധ്യാപകന്‍ ആയിരുന്നു. സംസ്‌കാരം ഇന്ന് വൈകുന്നേരം 3 മണിക്ക് പടിഞ്ഞാറങ്ങാടി ഒതളൂര്‍ വീട്ടുവളപ്പില്‍ നടക്കും.

Leave a Reply

Your email address will not be published. Required fields are marked *

Sponsors