Header 1 = sarovaram
Above Pot

 മുസ്‌ലിംലീഗ് സംസ്ഥാന സെക്രട്ടറി സി എച്ച് റഷീദിന്റെ സഹോദരന്‍ അലി മുഹമ്മദ് നിര്യാതനായി

ചാവക്കാട്:  മുസ്‌ലിംലീഗ് സംസ്ഥാന സെക്രട്ടറി സി എച്ച് റഷീദിന്റെ സഹോദരന്‍,അഞ്ചങ്ങാടിയില്‍ പരേതനായ ചിന്നക്കല്‍ ഹമീദാന്‍റെ മകന്‍ അലി മുഹമ്മദ് (64) ഖത്തറില്‍ ഹ്യദയാഘാതം മൂലം നിര്യാതനായി. ഭാര്യ ലൈല മക്കള്‍: ഫൈസല്‍ മുംതാസ,് *മുഹമ്മദ് ഫായിസ്, മരുമക്കള്‍: ഷമീര്‍,ഹസ്‌ന മ്യതദേഹം അഹമ്മദ് ആശുപത്രിയില്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്
നടപടി ക്രമങ്ങള്‍ക്ക് ശേഷം നാട്ടില്‍കൊണ്ടു വന്നു ഖബറടക്കുമെന്ന് ബന്ധുക്കള്‍ പറഞ്ഞു
കഴിഞ്ഞ പത്ത് വര്‍ഷത്തിലധികമായി ഖത്തറില്‍ ജോലി ചെയ്തു വരികയായിരുന്നു

Vadasheri Footer