Madhavam header
Above Pot

ആർത്താറ്റ് ഇരിങ്ങപ്പുറം തൈവളപ്പിൽ ബാലൻ നിര്യാതനായി

ഗുരുവായൂര്‍ : ആർത്താറ്റ് ഇരിങ്ങപ്പുറം തൈവളപ്പിൽ അയ്യൻ കുട്ടി മകൻ ബാലൻ നിര്യാതനായി (87) ദീർഘകാലം ടൗൺ ഹാളിന് പിൻവശത്ത് വിറകു പൊളിക്കൽ ജോലി ചെയ്തിരുന്നു.സംസ്ക്കാരം ചൊവ്വാഴ്ച ഉച്ചക്ക് ഒരുമണിക്ക് മണിക്ക് ഗുരുവായൂർ നഗരസഭാ ക്രിമി റ്റോറിയത്തിൽ.ഭാര്യ പരേതയായ ചീരു മക്കൾ മോഹനൻ (സി ഐ ടി യു കോട്ടപ്പടി യൂണിയൻ),ദാസൻ ,അംബിക ,മല്ലിക ,വാസു മരുമക്കൾ ശ്രീജ ,സിന്ധു ,കുഞ്ഞിമോൻ ,ബാബു ,വിജി

Vadasheri Footer