Browsing Category
Obituary
ഗുരുവായൂര്‍ നഗരസഭ കൌണ്‍സിലര്‍ ലത പ്രേമന്റെ മാതാവ് ദേവകി നിര്യാതയായി
ഗുരുവായൂര്‍ : ഗുരുവായൂര്‍ നഗരസഭ കൌണ്‍സിലര്‍ ലത പ്രേമന്റെ മാതാവ്, ബ്രഹ്മക്കുളം കറുത്തേടത്ത് വേലായുധൻ ഭാര്യ ദേവകി 72 നിര്യതയായി. സുമേഷ്, 'സുനീഷ്,എന്നിവരാണ് മറ്റുമക്കള്‍ മരുമക്കൾ പ്രേമചന്ദ്രൻ, മജുഷ,…
പുത്തംമ്പല്ലി ചീരേടത്ത് വീട്ടിൽ ആർ. രാധാകൃഷ്ണൻ നായർ നിര്യാതനായി
ഗുരുവായൂർ: പുത്തംമ്പല്ലി ചീരേടത്ത് വീട്ടിൽ (സിന്ധൂരം) ആർ. രാധാകൃഷ്ണൻ നായർ (78) നിര്യാതനായി. സംസ്‌കാരം തിങ്കളാഴ്ച ഉച്ചയ്ക്ക് 12 ന് പാമ്പാടി ഐവർ മഠത്തിൽ. ഭാര്യ: ശോഭന. മക്കൾ: സിന്ധു, കൃഷ്ണപ്രസാദ്. മരുമക്കൾ: സുരേഷ്, സൂര്യ.
മണത്തല പരേതനായ ആറ്റൂര്‍ ശ്രീധരന്‍റെ ഭാര്യ മാധവി നിര്യാതയായി
ചാവക്കാട്: മണ ത്തല ബ്ലോക്ക് ഓഫീസിന് സമീപം പരേതനായ ആറ്റൂര്‍ ശ്രീധരന്‍റെ ഭാര്യ മാധവി(88) നിര്യാതയായി.മക്കള്‍:വിജയന്‍, രാജന്‍,സുശീല,ഇന്ദിര,സുനിത,
ബിജുഭായ്.മരുമക്കള്‍: വിശ്വംഭരന്‍,…
തൊയക്കാവ് എടക്കളത്തൂര്‍ പീറ്ററിന്റെ ഭാര്യ റോസ നിര്യാതയായി
ഗുരുവായൂര്‍ : തൊയക്കാവ് എടക്കളത്തൂര്‍ പീറ്ററിന്റെ ഭാര്യ റോസ (83) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കള്‍: ജെസി, ജോസ്, സൈമന്‍, ലൂയിസ് (റിനി ബേക്കറി, തൊയക്കാവ്), ഷീല (അധ്യാപിക, ജോസഫ് മുണ്ടശേരി ജി.എച്ച്.എസ്,…
ഹൈബി ഈഡന്‍റെ ഭാര്യാപിതാവ് വാഴപ്പുള്ളി തോമസ് മകൻ ജോസ് നിര്യാതനായി
ഗുരുവായൂര്‍ : ഏറണാകുളം ലോക സഭാംഗം ഹൈബി ഈഡന്‍റെ ഭാര്യാപിതാവ് ,
താമരയൂര്‍ വാഴപ്പുള്ളി തോമസ് മകൻ ജോസ് (66) നിര്യാതനായി . ഭാര്യ അഡ്വ. അന്ന ജാൻസി .മക്കള്‍ അന്ന ലിന്റ ഹൈബി, അരിസ്റ്റോ ജോസ്. സംസ്കാരം ഞായറാഴ്ച വൈകീട്ട് 4- ന് കാവീട് സെൻറ്…
ഗുരുവായൂർ സ്വദേശി കുവൈറ്റിൽ നിര്യാതനായി
ഗുരുവായൂര്‍;കിഴക്കേനടയില്‍ കൊളാടിപ്പടി കര്‍ണംകോട്ട് ബസാറില്‍ പോവില്‍ അയ്യപ്പന്റെ മകന്‍ രഘുനാഥ്(51) കുവൈറ്റില്‍ നിര്യാതനായി. അമ്മ.ശാരദ, ഭാര്യ:ബിന്ദു രഘുനാഥ്, മക്കള്‍.അരുണ്‍,അര്‍ജുന്‍ -ഇരുവരും വിദ്യാര്‍ഥികള്‍ .കുവൈറ്റില്‍ നാഷണല്‍ ഖറാഫി…
മുൻ വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടർ കെ.എ സലീമ നിര്യാതയായി
ഗുരുവായൂർ : വിദ്യാഭ്യാസ വകുപ്പിൽ ഡപ്യൂട്ടി ഡയറക്റ്റായി വിരമിച്ച കെ.എ സലീമ (86) നിര്യാതയായി . ഇടതു പക്ഷ അധ്യാപക സംഘടനയുടെ ആദ്യ കാല നേതാവും കേച്ചേരി അൽഅമീൻ ഹൈസ്കുളിലെ പ്രധാന അധ്യാപകരമായ എൻ.പി.ഹനീഫ മാസ്റ്റർ ആണ് ഭർത്താവ്. തളിപ്പറമ്പ്…
ഇരിങ്ങപ്പുറം ചട്ടിക്കൽ ചന്ദ്രൻ നിര്യാതനായി
ഗുരുവായൂർ: ഇരിങ്ങപ്പുറം ചട്ടിക്കൽ ചന്ദ്രൻ (64) നിര്യാതനായി. ഭാര്യ: പരേതയായ നളിനി. മക്കൾ: സിന്ധു, സന്ദീപ്. മരുമക്കൾ: ഗോപാലകൃഷ്ണൻ, കാവ്യ. സംസ്കാരം ശനിയാഴ്‌ച വൈകീട്ട് നാലിന് ഗുരുവായൂർ നഗരസഭ ശ്മശാനത്തിൽ.
ഗുരുവായൂര്‍ നെന്‍മിനി ടൂറിസ്റ്റ് ഹോം ഉടമ വാസുദേവന്‍ ഭട്ടതിരിപ്പാട് നിര്യാതനായി
ഗുരുവായൂര്‍:നെന്‍മിനി മന എന്‍.സി.വാസുദേവന്‍(ചെറിയ) ഭട്ടതിരിപ്പാട്(81)നിര്യാതനായി .ഗുരുവായൂര്‍ നെന്‍മിനി ടൂറിസ്റ്റ് ഹോം ഉടമയാണ്.
ഭാര്യ:പരേതയായ പ്രസന്ന.
മക്കള്‍:നീലേഷ്(ഔഷധി ഗുരുവായൂര്‍),കവിത.
മരുമക്കള്‍:ഒറ്റപ്പാലം കടമ്പൂര്‍ മന…
ഗുരുവായൂർ ചൂൽപ്പുറം മുസ്ലിംവീട്ടിൽ ഹൈദ്രോസ് നിര്യാതനായി
ഗുരുവായൂര്‍: ചൂൽപ്പുറം മുസ്ലിംവീട്ടിൽ ഹൈദ്രോസ് (83) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: നൗഷാദ്, ഷാജി, ബുഷ്റ, പരേതനായ ഉമ്മർ . മരുമക്കൾ: ഷമീർ, ജെസി, ഷഹന.