1000 by 319 pixels

തിരുവെങ്കിടം പരേതനായ തരകൻ തോമസിൻറെ ഭാര്യ റീത്ത നിര്യാതയായി.

Star

ഗുരുവായൂർ: തിരുവെങ്കിടം പരേതനായ തരകൻ തോമസിൻറെ ഭാര്യ റീത്ത (72) നിര്യാതയായി. മക്കൾ: റീന, സെലീന, ബേബി, പരേതനായ ജോസഫ്, ലില്ലി. മരുമക്കൾ: പോൾ, വിൻസെൻറ്, ജോജു, ജസ്റ്റിൻ. സംസ്കാരം ഞായറാഴ്ച വൈകീട്ട് മൂന്നിന് ഗുരുവായൂർ സെൻറ് ആൻറണീസ് പളളി സെമിത്തേരിയിൽ.