ദുബൈ ചെട്ടിയാര്‍ ഹോട്ടലുടമ മണത്തല മച്ചിങ്ങല്‍ രാഘവന്‍ നിര്യാതനായി .

">

ചാവക്കാട് : ദുബൈ ദേരയില്‍ ചെട്ടിയാര്‍ ഹോട്ടല്‍ നടത്തിയിരുന്ന മണത്തല മച്ചിങ്ങല്‍ രാഘവന്‍ (72) നിര്യാതനായി . ഭാര്യ സുലോചന മക്കള്‍ റോഷ്നി ,കിഷന്‍ മരുമക്കള്‍ : പ്രജിത്ത് , കിഷന്‍ ഇരുവരും ദുബൈ . സംസ്കാരം ഉച്ചതിരിഞ്ഞ് മൂന്നിന് വീട്ടുവളപ്പില്‍

Leave a Reply

Your email address will not be published. Required fields are marked *

Sponsors