മണത്തല പണിക്കവീട്ടിൽ അബൂബക്ക൪ നിര്യാതനായി

Above article- 1

ചാവക്കാട്: മണത്തല അയിനിപുള്ളിക്ക് സമീപം താമസിക്കുന്ന, പരേതനായ പണിക്കവീട്ടിൽ അബ്ദുൾറഹിമാൻ (വഞ്ചിക്കടവ് അഫ്നാസ് ഷോപ്പ്) മകൻ അബൂബക്ക൪ (58) നിര്യാതനായി . ഭാര്യ; നസീമ- മക്കൾ: റിൻഷ, റംഷി, റഹീഷ്.
മരുമക്കൾ: ബിൻഷാദ്, നൗഫൽ.

Vadasheri Footer