ജോസ് പാലയൂര്‍ നിര്യാതനായി

">

ചാവക്കാട് : പാലയൂര്‍  ചൊവ്വല്ലൂര്‍ വറുതുണ്ണി ജോസ് (72) നിര്യാതനായി .   സംസ്‌കാരം നാളെ ( ചൊവ്വ) ഉച്ചകഴിഞ്ഞ് മുന്നരക്ക്  പാലയൂര്‍ മാര്‍തോമ അതിരുപത തീര്‍ഥ കേന്ദ്രത്തില്‍ നടത്തും . മക്കള്‍ : ജയോ ( ഗള്‍ഫ്) , ജിമ്മി ( മൊബൈല്‍ കെയര്‍ , ചാവക്കാട് ) . മരുമക്കള്‍ : ഷെജി , പ്രീതി ജാക്ക്.

Leave a Reply

Your email address will not be published. Required fields are marked *

Sponsors