മുണ്ടത്തിക്കോട് കുളങ്ങര ബാലക്യഷ്ണൻനായർ നിര്യാതനായി .

Above article- 1

ഗുരുവായൂര്‍ : മുണ്ടത്തിക്കോട് കുളങ്ങര ബാലക്യഷ്ണൻനായർ( അപ്പുനായർ)88 വയസ്സ് നിര്യാതനായി . ഭാര്യ ദേവകി അമ്മ മക്കൾ സജി,രമേശൻ ഗുരുവായൂർ ദേവസ്വം ക്യഷ്ണനാട്ടം തൊപ്പിമദ്ദളം കലാകാരനൻ,സത്യൻ ബാംഗ്ലൂർ, രാജേഷ് കെ നായർ രാമപുരം, സുനിൽകുമാർ ബാംഗ്ലൂർ, മരുമക്കൾ രാജൻ കണ്ണോളി,ബിജി,ബിന്ദു, രാജി,വിദ്യ. സംസ്കാരം നാളെ രാവിലെ 8 മണിക്ക് ഗുരുവായൂർ നഗരസഭ ഗ്യാസ് ക്രിമിറ്റോറിയത്തിൽ

Vadasheri Footer