Madhavam header
Above Pot

തൊഴിയൂർ പുളിക്കപ്പറമ്പിൽ അബൂബക്കർ ഹാജി നിര്യാതനായി

ഗുരുവായൂര്‍ : തൊഴിയൂർ പരേതനായ വെള്ളുത്തടത്തിൽ സെയ്തുമകൻ പുളിക്കപ്പറമ്പിൽ (ആനക്കോട്ടിൽ) അബൂബക്കർ ഹാജി (86) നിര്യാതനായി
കബറടക്കം വെള്ളിയാഴ്ച രാവിലെ 10.30 ന് പാലേമാവ് പള്ളി ഖബറസ്ഥാനിൽ.
ഭാര്യ. കദീജകുട്ടി. മക്കൾ : ഷെറീഫ്, സെലിം, നസീർ, താഹിർ, സാബിറ. മരുമക്കൾ സാഹിറ, ഷഹന, റസിയ, അർഷാദ്

Vadasheri Footer