Post Header (woking) vadesheri
Browsing Category

Obituary

ഓടിക്കൊണ്ടിരുന്ന ബൈക്കിന് മുകളിലേക്ക് മരം കടപുഴകി വീണ് മാധ്യമ പ്രവർത്തകന് ദാരുണാന്ത്യം

അടൂർ : ഓടിക്കൊണ്ടിരുന്ന ബൈക്കിന് മുകളിലേക്ക് മരം കടപുഴകി വീണ് മാധ്യമ പ്രവർത്തകന് ദാരുണാന്ത്യം . അടൂരിലെ ജന്മഭൂമി ലേഖകന്‍ മേലൂട് പതിനാലാം മൈല്‍ കല്ലൂര്‍ പ്ലാന്തോട്ടത്തില്‍ പി.ടി. രാധാകൃഷ്ണ കുറുപ്പ് (57) ആണ്…

തിരുവെങ്കിടം കുരുവട്ടി കേശവൻ നായർ നിര്യാതനായി

ഗുരുവായൂർ: തിരുവെങ്കിടം കുമാർ നഗറിൽ നങ്ങാക്കിൽ കേശവൻ നായർ മകൻ കുരുവട്ടി കേശവൻ നായർ (88) (വിമുക്ത ഭടൻ)നിര്യാതനായി.ഭാര്യ: പരേതയായ കാരാട്ട് രമാഭായ്മകൾ: ജയലക്ഷ്മിമരുമകൻ: സന്ദകുമാർ ചങ്കത്ത് (സരിത സ്റ്റുഡിയോ)ശവസംസ്ക്കാരം ഒക്ടോബർ 3ന്…

പഞ്ചാരമുക്ക് കല്യാണി കുട്ടിയമ്മ നിര്യാതയായി

ഗുരുവായൂർ : പഞ്ചാരമുക്ക് കുത്തമ്പുള്ളി വടുക്കൂട്ടയിൽ പരേതനായ നാരായണൻ നമ്പിയാരുടെ ഭാര്യ മനോലെ മണ്ഡപറമ്പിൽ കല്യാണി കുട്ടിയമ്മ 84 (തങ്കം ) നിര്യാതയായി. മക്കൾ : മോഹൻദാസ്. അശോക് കുമാർ, മല്ലിക, ഉഷ, ബേബി സുരേഷ് . മരുമക്കൾ : ലളിത, ബിന്ദു,…

മുതിർന്ന ബി.ജെ.പി നേതാവ് പി. എം. ഗോപിനാഥ് അന്തരിച്ചു

ഗുരുവായൂർ: മുതിർന്ന ബി.ജെ.പി നേതാവ് . പി. എം. ഗോപിനാഥ് അന്തരിച്ചു. കോവിഡ് ബാധിതനായി ചികിത്സയിൽ ആയിരുന്നു ബി.ജെ.പി. മുൻ ജില്ലാ പ്രസിഡണ്ടും, നിലവിൽ സംസ്ഥാന സമിതിയംഗവുമാണ്. ഭാര്യ : ജയ ഗോപിനാഥ് . മക്കൾ: സുമതി, സുജാത, സുനിത, ശൃംബാബു.…

മണത്തല കളത്തില്‍ പരേതനായ മാധവന്റെ മകന്‍ സുശീല്‍കുമാര്‍ നിര്യാതനായി

ചാവക്കാട്: മണത്തല കളത്തില്‍ പരേതനായ മാധവന്റെ മകന്‍ സുശീല്‍കുമാര്‍(57) നിര്യാതനായി .ഭാര്യ:സുജിത. മാതാവ്:നളിനി. സഹോദരങ്ങള്‍: സുനില്‍(മസ്‌ക്കറ്റ്),സുധീര്‍, സന്തോഷ്(ദുബായ്).

ചാവക്കാട് നരിയമ്പുളളി രാജു നിര്യാതനായി

ചാവക്കാട്: നരിയമ്പുളളി രാജു(63) നിര്യാതനായി.ലോട്ടറി ഏജന്റ്‌സ് ആന്‍ഡ് സെല്ലേഴ്‌സ് യൂണിയന്‍ അംഗമാണ്. ഭാര്യ: ലത.മക്കള്‍: അമൃത, ഐശ്വര്യ. മരുമക്കള്‍: സംഗീത്, നിഖില്‍

താമരയൂർ ചീരൻ ലോനക്കുട്ടിയുടെ ഭാര്യ ത്രേസ്യ നിര്യാതയായി.

ഗുരുവായൂർ: താമരയൂർ ഹരിദാസ് നഗറിന് സമീപം ചീരൻ ലോനക്കുട്ടിയുടെ ഭാര്യ ത്രേസ്യ (82) നിര്യാതയായി. മക്കൾ: ആനി, ജോബി, ലോറൻസ്, ലിസി, ജെസി. മരുമക്കൾ: പരേതനായ ദേവസി, സീന, സിസി, ജെയിംസ്, രാജു. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് കാവീട് സെൻറ് ജോസഫ്സ് പള്ളി…

ഓവുങ്ങൽ പെലേംപാട്ട് പോക്കാക്കകില്ലത്ത്‌ നജീബ് നിര്യാതനായി

ചാവക്കാട്: ഓവുങ്ങൽ പെലേംപാട്ട് പോക്കാക്കകില്ലത്ത്‌ കുഞ്ഞിമുഹമ്മദിന്റെ മകൻ നജീബ് (60) നിര്യാതനായി.ഭാര്യ: സഫിയ. മക്കൾ: നസ്രിയ, നഹൽ. മരുമകൻ : ഷമീർ.സഹോദരങ്ങൾ: ലിയാക്കത്ത്‌ (ദുബൈ), അബ്ദുറഹ്മാൻ (ചെന്നെ), അക്ബർ (വെൽഫയർ പാർട്ടി ചാവക്കാട്…

കോവിഡ് ,ഗുരുവായൂർ തെക്കേ നടയിലെ വ്യാപാരി മൂത്തേടത്ത് രജിത് മരിച്ചു.

ഗുരുവായൂർ : ഗുരുവായൂർ തെക്കെ നടയിൽ എം.സി .സ്റ്റോഴ്സ് ഉടമ മമ്മിയൂർ മൂത്തേടത്ത് പരേതനായ സുബ്രഹ്മണ്യൻ മകൻ രജിത് 45 നിര്യാതനായി. . അമ്മ ശാന്ത. സഹോദരങ്ങൾ സന്തോഷ് ഗുരുവായൂർ ദേവസ്വം, ശ്രീദേവി . കൊറോണ ബാധിതനായി തൃശൂർ മെഡിക്കൽ കോളേജിൽ…

കുന്നിക്കൽ പരേതനായ അബ്ദുൾ റഹിമാൻ ഭാര്യ ആമിന നിര്യാതയായി

ഗുരുവായൂർ : മാണിക്കത്തുപടി ജനകീയ റോഡ് കുന്നിക്കൽ പരേതനായ പരേതനായ അബ്ദുൾ റഹിമാൻ ഭാര്യ ആമിന (81) നിര്യാതയായി . മക്കൾ : അബ്ദുൾ ഖാദർ (റിട്ട : ഫയർഫോഴ്സ് സുപ്രണ്ട് ) , അഷറഫ് (ഗൾഫ്) , ബഷീർ (ന്യൂനപക്ഷ കോൺഗ്രസ് ഗുരുവായൂർ മണ്ഡലം ചെയർമാൻ ) ,…