Madhavam header
Above Pot

കോവിഡ് ,ഗുരുവായൂർ തെക്കേ നടയിലെ വ്യാപാരി മൂത്തേടത്ത് രജിത് മരിച്ചു.

ഗുരുവായൂർ : ഗുരുവായൂർ തെക്കെ നടയിൽ എം.സി .സ്റ്റോഴ്സ് ഉടമ മമ്മിയൂർ മൂത്തേടത്ത് പരേതനായ സുബ്രഹ്മണ്യൻ മകൻ രജിത് 45 നിര്യാതനായി. . അമ്മ ശാന്ത. സഹോദരങ്ങൾ സന്തോഷ് ഗുരുവായൂർ ദേവസ്വം, ശ്രീദേവി . കൊറോണ ബാധിതനായി തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു

Vadasheri Footer