Madhavam header
Above Pot

ഓവുങ്ങൽ പെലേംപാട്ട് പോക്കാക്കകില്ലത്ത്‌ നജീബ് നിര്യാതനായി

ചാവക്കാട്: ഓവുങ്ങൽ പെലേംപാട്ട് പോക്കാക്കകില്ലത്ത്‌ കുഞ്ഞിമുഹമ്മദിന്റെ മകൻ നജീബ് (60) നിര്യാതനായി.
ഭാര്യ: സഫിയ. മക്കൾ: നസ്രിയ, നഹൽ. മരുമകൻ : ഷമീർ.
സഹോദരങ്ങൾ: ലിയാക്കത്ത്‌ (ദുബൈ), അബ്ദുറഹ്മാൻ (ചെന്നെ), അക്ബർ (വെൽഫയർ പാർട്ടി ചാവക്കാട് മുനിസിപ്പൽ കമ്മിറ്റി പ്രസിഡന്റ്‌), ഹസീന, ജുബൈരിയ. ഖബറടക്കം വ്യാഴാഴ്ച്ച 12 ന് മണത്തല പള്ളി ഖബർ സ്ഥാനിൽ

Vadasheri Footer