Madhavam header
Above Pot

കുന്നിക്കൽ പരേതനായ അബ്ദുൾ റഹിമാൻ ഭാര്യ ആമിന നിര്യാതയായി

ഗുരുവായൂർ : മാണിക്കത്തുപടി ജനകീയ റോഡ് കുന്നിക്കൽ പരേതനായ പരേതനായ അബ്ദുൾ റഹിമാൻ ഭാര്യ ആമിന (81) നിര്യാതയായി . മക്കൾ : അബ്ദുൾ ഖാദർ (റിട്ട : ഫയർഫോഴ്സ് സുപ്രണ്ട് ) , അഷറഫ് (ഗൾഫ്) , ബഷീർ (ന്യൂനപക്ഷ കോൺഗ്രസ് ഗുരുവായൂർ മണ്ഡലം ചെയർമാൻ ) , റസാഖ് (ബിസിനസ് ) , ഫൗസിയ . മരുമക്കൾ : ഷൈല ( ചൂണ്ടൽ പഞ്ചായത്ത് സെക്രട്ടറി ) , റസിയ , സാജിത , നൗഷജ

സംസ്കാരം : വൈകീട്ട് 4 മണിക്ക് അങ്ങാടിത്താഴം ജുമാ മസ്ജിദ് ഖബറിസ്ഥാനിൽ

Vadasheri Footer