Madhavam header
Above Pot

പഞ്ചാരമുക്ക് കല്യാണി കുട്ടിയമ്മ നിര്യാതയായി

ഗുരുവായൂർ : പഞ്ചാരമുക്ക് കുത്തമ്പുള്ളി വടുക്കൂട്ടയിൽ പരേതനായ നാരായണൻ നമ്പിയാരുടെ ഭാര്യ മനോലെ മണ്ഡപറമ്പിൽ കല്യാണി കുട്ടിയമ്മ 84 (തങ്കം ) നിര്യാതയായി
. മക്കൾ : മോഹൻദാസ്. അശോക് കുമാർ, മല്ലിക, ഉഷ, ബേബി സുരേഷ് . മരുമക്കൾ : ലളിത, ബിന്ദു, രവീന്ദ്രൻ ശശിധരൻ, സുശീല. സംസ്കാരം നടത്തി

Vadasheri Footer