Post Header (woking) vadesheri
Browsing Category

Obituary

വടക്കേകാട് കടന്നൽ കുത്തേറ്റ ആൾ മരിച്ചു

ഗുരുവായൂർ : വടക്കേകാട് കടന്നൽ കുത്തേറ്റ ആൾ മരിച്ചു. നമ്പീശന്‍ പടി പെട്രോള്‍ പമ്പിന് സമീപം വാഴപ്പുള്ളി യാക്കോമ്പ് മകന്‍ തോമസ്(61) ആണ് മരിച്ചത്. വൈകീട്ട് നാല് മണിയോടെയാണ് സംഭവം. സമീപത്തെ പറമ്പില്‍ പശുവിനെ…

ചാവക്കാട് നഗര സഭ മുൻ വൈസ് ചെയർ മാൻ മടപ്പേൻ അബൂബക്കർ 70 നിര്യാതനായി

ചാവക്കാട് : ചാവക്കാട് നഗര സഭ മുൻ വൈസ് ചെയർ മാൻ ബ്ലാങ്ങാട് ബീച്ച് മടപ്പേൻ അബൂബക്കർ 70 നിര്യാതനായി . ഭാര്യ നൂർജ , കബറടക്കം നടത്തി , കോൺഗ്രസ് സജീവ പ്രവർത്തകൻ ആയിരുന്ന അബൂബക്കറിന് നഗര സഭ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ പാർട്ടി സീറ്റ് നൽകിയില്ല…

വളൂരുകായിൽ പരേതനായ ബാലൻ മകൻ അജിതൻ നിര്യാതനായി.

ചാവക്കാട് :മണത്തല വി കെ ബാലൻ റോഡിന് സമീപം താമസിക്കുന്ന വളൂരുകായിൽ പരേതനായ ബാലൻ മകൻ അജിതൻ (55)നിര്യാതനായി.മാതാവ്:പരേതയായ ലക്ഷ്മി.സഹോദരങ്ങൾ: വിജയൻ, ജയപ്രകാശ്, സുരജ മോഹൻദാസ്, സുനിത സുനിൽ, സിന്ധു, അജയഘോഷ്.സംസ്കാരം ചൊവ്വാഴ്ച രാവിലെ 9 മണിക്ക്.

ശ്രീദേവി ടെക്‌സ്‌റ്റൈൽസ് ഉടമ സി.എൻ ശ്രീധരൻ നിര്യാതനായി

ഗുരുവായൂർ : ഗുരുവായൂർ മർച്ചന്റ്‌സ് അസോസിയേഷൻ മുൻ സെക്രട്ടറി ചാമുണ്ഡേശ്വരി ക്ഷേത്രത്തിനു സമീപം താമസിക്കുന്ന ചെറു പറമ്പിൽ സി.എൻ ശ്രീധരൻ (78) നിര്യാതനായി. തഹാനി ആശുപത്രി കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന ശ്രീദേവി ടെക്‌സ്‌റ്റൈൽസ് ഉടമയായിരുന്നു .…

മണത്തല കാണിക്കോട്ട് പുരുഷോത്തമൻ നിര്യാതനായി.

ചാവക്കാട്: മണത്തല അയിനിപ്പുള്ളിയിൽ താമസിക്കുന്ന കാണിക്കോട്ട് പുരുഷോത്തമൻ (76)നിര്യാതനായി. ഭാര്യ:പുഷ്പ്പാവതി .മക്കൾ: രഞ്ജിത്ത്, ധന്യ .മരുമകൻ ; ഉമേഷ്. സംസ്കാരം നടത്തി.

തിരുവത്ര കോട്ടപ്പുറം അമ്പലത്തിങ്കൽ ബാലൻ നിര്യാതനായി.

ചാവക്കാട് :തിരുവത്ര കോട്ടപ്പുറം ചിങ്ങനാത്ത് പാലത്തിനടുത്ത് അമ്പലത്തിങ്കൽ ബാലൻ(72) നിര്യാതനായി ഭാര്യ: മണി മക്കൾ: സുനിൽ, സുധീർ, സുനിത. മരുമക്കൾ: സിന്ധു, പ്രസീത, അബീഷ്. പേരക്കുട്ടികൾ : നേഹ, നെഹൽ ,അനാമിക, അതുൽഗോകുൽ, ആദിനാഥ്‌. സംസ്കാരം വ്യാഴം…

മണത്തല ബേബി റോഡ് വെണ്ണേകോട് സുമതി നിര്യാതയായി

ചാവക്കാട് : മണത്തല ബേബി റോഡ് വെണ്ണേകോട് പരേതനായ മാധവൻ ഭാര്യ സുമതി (73) നിര്യാതയായി. സംസ്കാരം നടത്തി , മക്കൾ : ഇന്ദിര, ഗീത, ദിനേഷ്, പരേതനായ സുരേഷ്, മരുമക്കൾ സിദ്ധാർഥ്ൻ, സുരേന്ദ്രൻ, ശീതൾ.

ടെറസിന് മുകളില്‍ കാല്‍ വഴുതി വീണ് വയോധികൻ മരിച്ചു

ഗുരുവായൂർ : ടെറസിന് മുകളില്‍ കാല്‍ വഴുതി വീണ് വയോധികൻ മരിച്ചു. ഗുരുവായൂര്‍ താമരയൂര്‍ നവ്യനഗറില്‍ കോമത്ത് പറമ്പില്‍ ആലത്തി വേലായുധന്‍ (66) ആണ് മരിച്ചത്. ഉച്ചയോടെ ടെറസിന് മുകളില്‍ കയറിയ…

നിര്യാതയായി

ചാവക്കാട് പുന്നയൂർ കുഴിങ്ങര പള്ളിക്ക് തെക്ക് പരേതനായ മുക്കണ്ടത്ത് അയമു സഹോദരിആലത്തയിൽ അലീമു ( 90 )മക്കൾ നബീസ മരുമകൻ കുഞ്ഞുട്ടി ഖബറടക്കം നടത്തി

സിനിമ സംവിധായകൻ വിനോദ് ഗുരുവായൂരിന്റെ മകൻ മാധവ് നിര്യാതനായി.

ഗുരുവായൂർ : അരിയന്നൂർ പള്ളിപ്പുറത്ത് വിനോദിന്റെ മകൻ (സംവിധായകൻ വിനോദ് ഗുരുവായൂർ) മകൻ മാധവ് (20) നിര്യാതനായി ,അമ്മ തുഷാര, സഹോദരൻ വിനായക് സംസ്കാരം 15 ന് ഉച്ചക്ക് 11 ന്