Madhavam header
Above Pot

ശ്രീദേവി ടെക്‌സ്‌റ്റൈൽസ് ഉടമ സി.എൻ ശ്രീധരൻ നിര്യാതനായി

ഗുരുവായൂർ : ഗുരുവായൂർ മർച്ചന്റ്‌സ് അസോസിയേഷൻ മുൻ സെക്രട്ടറി ചാമുണ്ഡേശ്വരി ക്ഷേത്രത്തിനു സമീപം താമസിക്കുന്ന ചെറു പറമ്പിൽ സി.എൻ ശ്രീധരൻ (78) നിര്യാതനായി. തഹാനി ആശുപത്രി കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന ശ്രീദേവി ടെക്‌സ്‌റ്റൈൽസ് ഉടമയായിരുന്നു . ഭാര്യ : കെ.പി വിജയലക്ഷ്മി .മക്കൾ :ശ്രീരഞ്ജിത്ത്, ശ്രീജിത്ത് , ശ്രീദേവി . മരുമക്കൾ: അനുരാധ , ലതിക , രാജീവ് ജി കൈമൾ . സംസ്കാരം നടത്തി.

Vadasheri Footer