Post Header (woking) vadesheri
Browsing Category

News

നൂറു ശതമാനം വിജയം, എടക്കഴിയൂർ സീതി സാഹിബ് സ്‌കൂളിൽ വിജയാഘോഷം നടത്തി

ചാവക്കാട് : എസ് എസ് എൽ സി പരീക്ഷയിൽ നൂറു ശതമാനം വിജയം നേടിയ എടക്കഴിയൂർ സീതി സാഹിബ് മെമ്മോറിയൽ വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിലെ വിജയാഘോഷം ടി എൻ എൻ പ്രതാപൻ എം പി ഉൽഘാടനം ചെയ്തു .എ പ്ലസ് നേടിയവരേയും എൻ എം എം എസ് സ്കോളർഷിപ്പ് നേടിയവരേയും

ക്ഷേത്രദര്‍ശനത്തിനെത്തിയ തമിഴ്നാട് സ്വദേശിനി കുഴഞ്ഞ് വീണ് മരിച്ചു

ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രദര്‍ശനത്തിനെത്തിയ തമിഴ്നാട് സ്വദേശിനി കുഴഞ്ഞ് വീണ് മരിച്ചു. തിരിപ്പൂര്‍ സ്വദേശി ജഗന്നാഥന്‍ ഭാര്യ രാജേശ്വരി (43) യാണ് മരിച്ചത്. ശനിയാഴ്ച പുലര്‍ച്ചെയാണ് ബന്ധുക്കളായ ആറ് അംഗ സംഘത്തോടപ്പം ഗുരുവായൂര്‍

കൽപറ്റയിൽ ആയിരങ്ങളെ അണിനിരത്തി യു.ഡി.എഫ്​ പ്രതിഷേധ റാലി

കൽപറ്റ: കോൺഗ്രസ്​ നേതാവ്​ രാഹുൽ ഗാന്ധി എം.പിയുടെ കൽപറ്റയിലെ ഓഫിസ്​ എസ്.എഫ്.ഐ പ്രവർത്തകർ അടിച്ചുതകർത്തതിൽ ​പ്രതിഷേധിച്ച് . ശനിയാഴ്ച കൽപറ്റയിൽ ആയിരങ്ങളെ അണിനിരത്തി യു.ഡി.എഫ്​ പ്രതിഷേധ റാലിയും പൊതുയോഗവും സംഘടിപ്പിച്ചു. കോൺഗ്രസിന്‍റെ

ഗുരുവായൂരിൽ ടൂറിസം സർക്യൂട്ടും പാക്കേജും ആരംഭിക്കണം : സി പി ഐ

ഗുരുവായൂർ : കേന്ദ്രം പൊതുമേഖലയെ പൂർണ്ണമായും വിറ്റൊഴിക്കുമ്പോൾ കേരളത്തിൽ അവയെ സംരക്ഷിക്കുന്ന നടപടികളുമായാണ് രണ്ടാം പിണറായി സർക്കാർ മുന്നോട്ട് പോകുന്നതെന്ന് റവന്യൂ മന്ത്രി അഡ്വ. കെ രാജൻ അഭിപ്രായപ്പെട്ടു. സി പി ഐ ഗുരുവായൂർ മണ്ഡലം

ഗുരുവായൂർ ദേവസ്വം വാദ്യകലാ പാഠ്യപദ്ധതി പരിഷ്കരിക്കാൻ സമിതി.

ഗുരുവായൂർ : ദേവസ്വം വാദ്യകലാ വിദ്യാലയത്തിലെ പാഠ്യപദ്ധതി സമഗ്രമായി പരിഷ്കരിക്കാനും കോഴ്സ് വിപുലീകരിക്കാനുമുള്ള പ്രവർത്തനങ്ങൾക്ക് തുടക്കമായി. പാഠ്യപദ്ധതി കാലോചിതമായി പരിഷ്കരിക്കാനുള്ള വിദഗ്ധ സമിതിയുടെ ആദ്യ യോഗം ചേർന്നു. ദേവസ്വം ചെയർമാൻ

ഗുരുവായൂർ ക്ഷേത്രത്തിൽ കാണിക്ക യിടാൻ ഇനി ഇ ഹുണ്ടികയും

ഗുരുവായൂർ : ക്ഷേത്രത്തിലെത്തുന്ന ഭക്തജനങ്ങൾക്ക് കാണിക്കയർപ്പിക്കാൻ ഇ ഹുണ്ടിക സ്ഥാപിക്കാൻ ദേവസ്വം ഭരണസമിതി യോഗം തീരുമാനിച്ചു. സ്മാർട്ട് ഫോൺ കൈവശമുള്ള ഭക്തർക്ക് ക്യൂ ആർ കോഡ് സ്കാൻ ചെയ്ത് കാണിക്ക സമർപ്പിക്കാം. കിഴക്കേ നടയിലെ ദീപസ്തംഭത്തിന്

സംസ്ഥാനത്തെ വൈദ്യുതി നിരക്കിൽ 6.6 ശതമാനംവ‍ര്‍ധനവ് .

തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി നിരക്കിൽ വ‍ര്‍ധനവ് പ്രഖ്യാപിച്ചു. ഗാര്‍ഹിക വൈദ്യുതി നിരക്കില്‍ 18 ശതമാനം വര്‍ദ്ധനവാണ് വൈദ്യുതി ബോർഡ് ആവശ്യപ്പെട്ടതെങ്കിലും ഇക്കാര്യം റഗുലേറ്ററി കമ്മീഷൻ അതേ പടി അംഗീകരിച്ചില്ല.ശരാശരി 6.6 ശതമാനം വര്‍ധനയാണ്

എസ് എഫ് ഐ യുടെ ഗുണ്ടായിസം, യൂത്ത് കോൺഗ്രസ്സ് പ്രതിഷേധ പ്രകടനം നടത്തി

ഗുരുവായൂർ : രാഹുൽ ഗാന്ധി എം പി യുടെ വയനാട്ടിലെ ഓഫീസ് എസ് എഫ് ഐ ക്രിമിനലുകൾ തല്ലി തകർത്തതിൽ പ്രധിഷേധിച്ച് യൂത്ത് കോൺഗ്രസ്സ് നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പന്തം കൊളുത്തി പ്രകടനം നടത്തി .നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് നവനീത് വി എസ്

ഗുരുവായൂർ – കുറ്റിപ്പുറം റെയിൽ പാതയുടെ നിർമ്മാണം ഉടൻ യാഥാർത്ഥ്യമാക്കണം : സി പി ഐ.

ഗുരുവായൂർ : കോടിക്കണക്കിന് തീത്ഥാടകർ പ്രതിവർഷം എത്തിച്ചേരുന്ന ഗുരുവായൂരിൻ്റെ വികസനത്തിൽ നാഴികക്കല്ലാകുന്ന ഗുരുവായൂർ - കുറ്റിപ്പുറം റെയിൽ പാതയുടെ നിർമ്മാണം ഉടൻ യാഥാർത്ഥ്യമാക്കണമെന്നും ഇതിനുള്ള ഭൂമി ഏറ്റെടുക്കൽ ഓഫീസ് അടിയന്തിരമായി

ഇസ്കോണിന്റെ ആഭിമുഖ്യത്തിൽ ”ശ്രീചൈതന്യ ചരിതാമൃതം” പ്രകാശനം ഞായറഴ്ച

ഗുരുവായൂര്‍: ലോകത്തിലെ ഏറ്റവും വലിയ ആധ്യാത്മിക ഗ്രന്ഥപ്രസാധകരായ ഭക്തിവേദാന്ത ബുക്ക് ട്രസ്റ്റ്, ''ശ്രീചൈതന്യ ചരിതാമൃതം'' മലയാള ഭാഷയില്‍ പ്രസിദ്ധീകരിച്ച് പ്രകാശനം നടത്തുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇസ്‌ക്കോണ്‍