
Browsing Category
News
കെ എസ് യു സമ്മേളനം ഒ.അബ്ദുറഹിമാൻകുട്ടി ഉൽഘാടനം ചെയ്തു
സമൂഹതിന്മകൾക്കെതിരെ പോരാടുന്ന വിദ്യാർത്ഥി പ്രസ്ഥാനമായി കെ.എസ്.യൂ നിലനിൽക്കണമെന്ന് മുൻ കെ.പി.സി.സി.ജനറൽ സെക്രട്ടറി ഒ.അബ്ദുൾ റഹ് മാൻ കുട്ടി അഭിപ്രായപ്പെട്ടു.കേരളത്തിൻ്റെ ചരിത്ര ഗാഥകളിൽ ഒരണ സമരത്തിലൂടെ പുതിയ അദ്ധ്യായം എഴുതിച്ചേർത്ത സംഘടനയാണ്!-->…
ചൊവ്വല്ലൂര്‍ കൃഷ്ണന്‍കുട്ടിയ്ക്ക് നാടിന്റെ യാത്രാമൊഴി.
ഗുരുവായൂർ : ചൊവ്വല്ലൂര്‍ കൃഷ്ണന്‍കുട്ടിയ്ക്ക് നാടിന്റെ യാത്രാമൊഴി. സംസ്‌ക്കാരം പൂര്‍ണ്ണ ഔദോഗിക ബഹുമതികളോടെ ചൊവ്വല്ലൂരിലെ വീട്ടുവളപ്പില്‍ നടന്നു. തിങ്കളാഴ്ച വൈകിട്ട് വീടിന്റെ പടിഞ്ഞാറെ മുറ്റത്തെ തൊടിയിലായിരുന്നു അന്ത്യ വിശ്രമമൊരുക്കിയത്.!-->…
സ്വതന്ത്രമായ മാധ്യമ പ്രവർത്തനം ഇന്ന് രാജ്യത്ത് ഏറെ വെല്ലുവിളികൾ അഭിമുഖീകരിക്കുന്നു : കെ.മുരളീധരൻ.
ഗുരുവായൂർ : സ്വതന്ത്രമായ മാധ്യമ പ്രവർത്തനം ഇന്ന് രാജ്യത്ത് ഏറെ വെല്ലുവിളികൾ അഭിമുഖീകരിക്കുകയാണെന്നും ഇതിനെതിരെ മാധ്യമ പ്രവർത്തകർ ജാഗ്രത പുലർത്തണമെന്നും കെ.മുരളീധരൻ എം.പി അഭിപ്രായപ്പെട്ടു . വീട്ടിക്കിഴി ഗോപാലകൃഷ്ണൻ സ്മാരക ട്രസ്റ്റിൻ്റെ!-->…
ദേവസ്വം വാദ്യകലാ വിദ്യാലയത്തിൽ
പ്രവേശനോൽസവം
ഗുരുവായൂർ : ദേവസ്വം വാദ്യകലാ വിദ്യാലയത്തിൽ പുതുതായി പ്രവേശനം ലഭിച്ച വിദ്യാർത്ഥികളുടെ പ്രവേശനോൽസവം നടന്നു. പ്രശസ്ത വാദ്യകലാകാരൻ പെരുവനം കുട്ടൻ മാരാർ പ്രവേശനോൽസവം ഉദ്ഘാടനം ചെയ്തു.പഠനത്തിനൊപ്പം സർഗാത്മകമായ കഴിവുകൾ പോഷിപ്പിക്കാനുളള ശ്രമങ്ങൾ!-->…
ചൊവ്വല്ലൂർ കൃഷ്ണൻകുട്ടി അന്തരിച്ചു
ഗുരുവായൂർ : ചൊവ്വല്ലൂർ കൃഷ്ണൻകുട്ടി (86) അന്തരിച്ചു. തൃശൂർ അമല ആശുപത്രിയിൽ ചികിത്സയിലിരിക്കെ ആണ് അന്ത്യം. പത്രപ്രവർത്തകൻ, തായമ്പക വിദ്ഗധൻ തുടങ്ങി നിരവധി മേഖലകളിൽ പ്രസിദ്ധനാണ്. ഗുരുവായൂർ ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിലെയും ചൊവ്വല്ലൂർ!-->…
പിതാവിനോടൊപ്പം ട്രെയിനിൽ യാത്രചെയ്ത 16കാരിക്കു നേരെ സംഘംചേർന്നുള്ള ലൈംഗികാതിക്രമം
തൃശൂർ: പിതാവിനോടൊപ്പം ട്രെയിനിൽ യാത്രചെയ്ത 16കാരിക്കു നേരെ സംഘംചേർന്നുള്ള ലൈംഗികാതിക്രമം. തൃശൂർ സ്വദേശികളായ അച്ഛനും മകൾക്കും നേരെയാണ് 50 വയസ്സിനു മേൽ പ്രായം തോന്നിക്കുന്നവർ ഉൾപ്പെട്ട!-->…
പുന്നത്തൂർ കോട്ടയിലെ ആനകളുടെ ഗൃഹപ്രവേശന ദിനം ആനയൂട്ടോടെ ആചരിച്ചു.
ഗുരുവായൂർ : പുന്നത്തൂർ കോട്ടയിലേക്ക് ആനകളുടെ വാസസ്ഥലം മാറ്റിയതിന്റെ ഗൃഹപ്രവേശന ദിനം ദേവസ്വം ജീവധനവിഭാഗത്തിൽനിന്നും വിരമിച്ച ജീവനക്കാരുടെ വക ആനയൂട്ടോടെ ആചരിച്ചു.ക്ഷേത്രംതന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാട് കൃഷ്ണനാരായണൻ എന്ന കൊമ്പന് ആദ്യ!-->…
ലോക ലഹരി ദിനം, ലഹരി വിരുദ്ധ റാലി നടത്തി.
ഗുരുവായൂർ : ചാവക്കാട് എൻ എസ് എസ് താലൂക്ക് യൂണിയനും, ഗുരുവായൂർ ഐ.എം.എയും, കേരള എക്‌സൈസ് വകുപ്പും (വിമുക്തി), ജാഗൃതിയും സംയുക്തമായി ലോക ലഹരി വിരുദ്ധ ദിനത്തിൽ ലഹരി വിരുദ്ധ ബൈക്ക് റാലി സംഘടിപ്പിച്ചു. നൂറിലധികം പേർ അണിനിരന്ന റാലി എക്സൈസ്!-->…
ചാവക്കാട് റൂറൽ ബാങ്ക് കുടുംബ സംഗമവും യാത്രയയപ്പും
ചാവക്കാട് റൂറൽ ബാങ്ക് കുടുംബ സംഗമവും യാത്രയയപ്പുംചാവക്കാട്: ചാവക്കാട് റൂറൽ ബാങ്ക് ഭരണ സമിതിയുടെയും ജീവനക്കാരുടെയും കുടുംബ സംഗമം "സൗഹൃദം 22 " ടി.വി.ചന്ദ്രമോഹൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡണ്ട് സി.എ. ഗോപ പ്രതാപൻ ചടങ്ങിൽ അദ്ധ്യക്ഷത!-->…
നൂറു ശതമാനം വിജയം, എടക്കഴിയൂർ സീതി സാഹിബ് സ്‌കൂളിൽ വിജയാഘോഷം നടത്തി
ചാവക്കാട് : എസ് എസ് എൽ സി പരീക്ഷയിൽ നൂറു ശതമാനം വിജയം നേടിയ എടക്കഴിയൂർ സീതി സാഹിബ് മെമ്മോറിയൽ വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിലെ വിജയാഘോഷം ടി എൻ എൻ പ്രതാപൻ എം പി ഉൽഘാടനം ചെയ്തു .എ പ്ലസ് നേടിയവരേയും എൻ എം എം എസ് സ്കോളർഷിപ്പ് നേടിയവരേയും!-->…