Post Header (woking) vadesheri
Browsing Category

News

മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ രാജിവെച്ചു.

മുംബൈ: നിയമസഭയിൽ സർക്കാർ വിശ്വാസവോട്ടെടുപ്പ് നേരിടാനിരിക്കെ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ രാജിവെച്ചു. രാത്രി 9.45ഓടെ ഫേസ്ബുക് ലൈവിലൂടെയാണ് ഉദ്ധവ് രാജി പ്രഖ്യാപിച്ചത്. വിശ്വാസവോട്ടെടുപ്പ് മാറ്റിവെക്കണമെന്ന ശിവസേനയുടെ ഹരജി

രഹസ്യചര്‍ച്ചയ്ക്ക് ക്ലിഫ് ഹൗസില്‍ പോയിട്ടുണ്ട്, സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവിടൂ : സ്വപ്ന സുരേഷ്

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വീണ്ടും സ്വപ്ന സുരേഷ്. മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞത് കള്ളമെന്ന് സ്വപ്ന സുരേഷ് പറഞ്ഞു. പരിശുദ്ധമായ നിയമ സഭയെ മുഖ്യമന്ത്രി. തെറ്റിദ്ധരിപ്പിച്ചു. ഷാജ് കിരണ്‍ ഇടനിലക്കാരനായാണ് വന്നത്. ഷാജ് കിരണ്‍

ചിത്രങ്ങൾ പുറത്തു വിട്ടു , കേസുടുക്കാൻ മുഖ്യമന്ത്രിയെ വെല്ലു വിളിച്ച് മാത്യു കുഴൽനാടൻ. എം എൽ എ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയുടെ കമ്പനിയായ എക്സാലോജിക് സൊലൂഷൻസിന്റെ വെബ്സൈറ്റിൽ നൽകിയിരുന്ന പിഡബ്ല്യുസി ഡയറക്ടർ ജെയ്ക് ബാലകുമാറിനെക്കുറിച്ചുള്ള വിവരങ്ങൾ അപ്രത്യക്ഷമായതിനു തെളിവുകളുമായി മാത്യു കുഴൽനാടൻ എംഎൽഎ.

ഉപഭോക്തൃ കോടതി ഉത്തരവ് അനുസരിച്ചില്ല, യൂറേക്ക ഫോർബ്സ് മാനേജിങ്ങ് ഡയറക്ടർക്ക് വാറണ്ട്

തൃശൂർ : ഉപഭോക്തൃ കോടതി വിധി അനുസരിക്കാതിരുന്ന യൂറേക്ക ഫോർബ്സ് മാനേജിങ്ങ് ഡയറക്ടർക്ക് വാറണ്ട്. വിധിപ്രകാരം വാട്ടർ ഫിൽട്ടറിൻ്റെ വിലയും നഷ്ടവും നൽകാതിരുന്നതിനെ ചോദ്യം ചെയ്ത് ഫയലാക്കിയ ഹർജിയിൽ വാറണ്ട് അയക്കുവാൻ ഉപഭോക്തൃ കോടതി ഉത്തരവ്.

കൈക്കൂലി വാങ്ങുന്നതിനിടെ ചാവക്കാട് താലൂക്ക് സര്‍വേയര്‍ വിജിലൻസിന്റെ പിടിയില്‍.

ചാവക്കാട് : കൈക്കൂലി വാങ്ങുന്നതിനിടെ ചാവക്കാട് താലൂക്ക് സര്‍വേയര്‍ (നാട്ടിക മേഖല ) വിജിലന്‍സിന്റെ പിടിയില്‍. നാട്ടികയിൽ സ്വത്തുതർക്കം ഉണ്ടായിരുന്ന ഭൂമി അളന്ന് തിട്ടപ്പെടുത്തുന്നതിന് ആറായിരം രൂപ കൈക്കൂലിയായി വാങ്ങുന്നതിനിടയിലാണ് ചാവക്കാട്

“യന്ത്രകത്രിക” എത്തി, തകർന്ന ഗുരുവായൂർ ദേവസ്വം ക്വാർട്ടേഴ്‌സ് പൊളിക്കൽ തുടങ്ങി

ഗുരുവായൂർ : കഴിഞ്ഞ ദിവസം തകർന്ന ഗുരുവായൂർ ദേവസ്വം ജീവനക്കാരുടെ ക്വാർട്ടേഴ്‌സ് കെട്ടിടം പൊളിച്ചു നീക്കൽ ആരംഭിച്ചു . ആധുനിക രീതിയിൽ ഉള്ള ഹൈ റീച് കോമ്പി കട്ടർ ഉപയോഗിച്ചാണ് കോൺക്രീറ്റും ചുമരുകളും മുറിച്ചു മാറ്റുന്നത് .മുകളിലെരണ്ടു നിലകൾ

നുപൂര്‍ ശർമയെ അനുകൂലിച്ച് പോസ്റ്റ്, രാജസ്ഥാനിൽ തയ്യൽക്കാരനെ കഴുത്തറുത്ത് കൊന്നു .

ജയ്പൂര്‍ : പ്രവാചകനെ അധിക്ഷേപിച്ച വിഷയത്തില്‍ ബിജെപി മുന്‍ വക്താവ് നുപൂര്‍ ശർമയെ അനുകൂലിച്ച് സാമൂഹ്യ മാധ്യമങ്ങളില്‍ പോസ്റ്റിട്ടയാളെ കഴുത്തറുത്തു കൊന്നു. രാജസ്ഥാനിലെ ഉദയ്പൂരിലാണ് സംഭവം നടന്നത്. രണ്ടുപേര്‍ ചേര്ന്നാ ണ് കൊല നടത്തിയത്. കനയ്യ

മുംബൈയിൽ നാല് നിലകെട്ടിടം തകർന്ന് വീണ് 14 പേർ കൊല്ലപ്പെട്ടു

മുംബൈ: മുംബൈയിലെ കുർളയിൽ നാല് നിലകെട്ടിടം തകർന്ന് വീണ് 14 പേർ കൊല്ലപ്പെട്ടു . 13 പേർക്ക് പരിക്കേറ്റു. കാലപ്പഴക്കം ചൂണ്ടിക്കാട്ടി നൽകിയ മുന്നറിയിപ്പുകൾ അവഗണിച്ചതാണ് അപകടത്തിലേക്ക് നയിച്ചത്. അർധരാത്രി പെയ്ത കനത്ത മഴയിലാണ് ദുരന്തമുണ്ടായത്.

ഗുരുവായൂരപ്പന്റെ ആനകൾക്ക് ജൂലായ് ഒന്നുമുതൽ സുഖചികിൽസ.

ഗുരുവായൂർ : ഗുരുവായൂർ ദേവസ്വം ആനകൾക്കായി വർഷം തോറും നടത്തി വരുന്ന സുഖചികിൽസ ജൂലൈ ഒന്നിന് തുടങ്ങും. പുന്നത്തൂർ ആനത്താവളത്തിൽ ജൂലൈ 30 വരെയാണ് സുഖചികിൽസ. ആനകളുടെ ആരോഗ്യ സംരക്ഷണത്തിനായി ഗുരുവായൂർ ദേവസ്വo വർഷങ്ങൾക്ക് മുൻപ് തുടങ്ങിയതാണ്

വീണ് കിട്ടിയ സ്വർണമാല ഉടമക്ക് നൽകി യുവാവ് മാതൃകയായി

ഗുരുവായൂർ : വീണ് കിട്ടിയ രണ്ട് പവൻ തൂക്കം വരുന്ന സ്വർണമാല ഉടമക്ക് നൽകി യുവാവ് മാതൃകയായി . ഗുരുവായൂർ ക്ഷേത്രം തെക്കെ നടപന്തലിലെ കൃഷ്ണകൃപ ടെക്സ്റ്റൈൽ ഉടമയായ നെന്മിനി പയ്യപ്പാട്ട് വിഷ്ണു (29)വിന് രാവിലെ എട്ടു മണിയോടെയാണ് സ്വർണ മാല വീണു