
Browsing Category
News
ദേവസ്വം ഇൻഷുറൻസ് പദ്ധതിയിൽ ഇനി പെൻഷൻകാരും
ഗുരുവായൂർ: ഗുരുവായൂർ ദേവസ്വത്തിൻ്റെ സമഗ്ര ഇൻഷുറൻസ് പദ്ധതിയിൽ പെൻഷൻകാരെക്കൂടി ഉൾപ്പെടുത്താൻ ദേവസ്വം ഭരണസമിതി യോഗം തീരുമാനിച്ചു. വരുന്ന സമഗ്ര ഇൻഷുറൻസ് പദ്ധതി മുതൽ ( 3 - 3 -2023) പെൻഷൻകാരെ ഉൾപ്പെടുത്താനാണ് തീരുമാനം.ഭരണ സമിതി യോഗത്തിൽദേവസ്വം!-->…
ഗുരുവായൂർ കൃഷ്ണനാട്ടം കളരിയിലും ജാതിഭ്രഷ്ട്?, പ്രവേശനം സവർണർക്ക് മാത്രമെന്ന് ആക്ഷേപം.
ഗുരുവായൂർ :ഗുരുവായൂർ ക്ഷേത്രത്തിലെ കൃഷ്ണനാട്ടം കളരിയിൽ ജാതി വിവേചനം രൂക്ഷമാണെന്ന് ആക്ഷേപം . വേഷം വിഭാഗത്തിൽ ചേരാൻ അപേക്ഷ നൽകിയ അവർണ വിഭാഗത്തെ ഒഴിവാക്കി നായർ വിഭാഗത്തിൽ നിന്നും മാത്രം ഉള്ള അപേക്ഷകരെ തിരഞ്ഞെടുത്തതോടെ ഇടതുഭരണ സമിതിയുടെ ജാതി!-->…
വൈദ്യുതി ചാർജ്ജ് വർദ്ധന, യൂത്ത് കോൺഗ്രസ്സ് പ്രതിഷേധ സമരം നടത്തി .
ഗുരുവായൂർ : വൈദ്യുതി ചാർജ്ജ് വർദ്ധനയ്ക്കെതിരെ ഗുരുവായൂർ മണ്ഡലം യൂത്ത് കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സമരം നടത്തി തൈക്കാടുള്ള ഗുരുവായൂർ ഇലക്ട്രിസിറ്റി ഓഫീസിന് മുമ്പിൽ നടത്തിയ പ്രതിഷേധ സമരം ഗുരുവായൂർ നഗരസഭ പ്രതിപക്ഷ നേതാവ്!-->…
മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ഏക്നാഥ് ഷിൻഡെ സത്യപ്രതിജ്ഞ ചെയ്തു.
മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ശിവസേന വിമത നേതാവ് ഏക്നാഥ് ഷിൻഡെ സത്യപ്രതിജ്ഞ ചെയ്തു. ബി ജെ പി മുൻ മുഖ്യ മന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് ഉപമുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്തു.ശിവസേനയിലെ വിമത നീക്കങ്ങൾക്ക് മുന്നിൽനിന്നത് ഷിൻഡെ ആയിരുന്നു.!-->…
പേ വിഷബാധയേറ്റ് കോളേജ് വിദ്യാർത്ഥിനി മരിച്ചു, അന്വേഷണത്തിന് ഉത്തരവിട്ടു.
തൃശൂർ : പേ വിഷബാധയേറ്റ് ചികിത്സയിലായിരുന്ന കോളേജ് വിദ്യാർത്ഥിനി മരിച്ചു. പാലക്കാട് സ്വദേശി ശ്രീലക്ഷ്മി(19) ആണ് മരിച്ചത്. തൃശ്ശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിൽ ഇരിക്കെ ഇന്ന് പുലർച്ചെ മൂന്ന് മണിയോടെ ആണ് മരിച്ചത്.മെയ് 30നാണ് ശ്രീലക്ഷ്മിയെ!-->…
പാലയൂരിൽ മഹാ ജൂബിലി വിശ്വാസ സംഗമം ജൂലായ് 3 ന്
ചാവക്കാട് : മാർ തോമാ ശ്ലീഹായുടെ രക്തസാക്ഷിത്വത്തിന്റെ 1950 - )o ജൂബിലി വർഷത്തോടനുബന്ധിച്ച് 2022 ജൂലായ് 3 ന് ഞായറാഴ്ച പാലയൂരിൽ മഹാ ജൂബിലി വിശ്വാസ സംഗമം നടത്തുന്നു. മാർപ്പാപ്പയുടെ ഇന്ത്യൻ സ്ഥാനപതി അപ്പസ്തോലിക് ന്യൂൺഷ്യോ ആർച്ച്ബിഷപ്പ് ലെയോ!-->…
തൃശൂരിൽ ആന്ത്രാക്‌സ് രോഗബാധ സ്ഥിരീകരിച്ചു
തൃശൂര്‍ : മൃഗങ്ങളില്‍ ആന്ത്രാക്‌സ് രോഗബാധ സ്ഥിരീകരിച്ചതിനാല്‍ പ്രതിരോധത്തിന് ആരോഗ്യ വകുപ്പ് അടിയന്തര നടപടികള്‍ സ്വീകരിച്ചു വരുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. തൃശൂര്‍ ആതിരപ്പള്ളി വനമേഖലയിലെ കാട്ടു പന്നികളിലാണ് ആന്ത്രാക്‌സ്!-->…
ഗജ പരിപാലനം, ഗുരുവായൂർ മാതൃകയ്ക്ക് മൂന്നു പതിറ്റാണ്ടിൻ്റെ തിളക്കം
ഗുരുവായൂർ : വർഷം തോറും ആനകൾക്ക് സുഖചികിൽസ നൽകുന്ന ഗുരുവായൂർ ദേവസ്വം ഗജ പരിപാലന പദ്ധതിക്ക് മൂന്നു പതിറ്റാണ്ടിൻ്റെ തിളക്കം .സാമൂതിരി രാജാവിൻ്റെ ഭരണകാലത്തു ണ്ടായിരുന്നെങ്കിലും ശാസ്ത്രീയമായ രീതിയിൽ സുഖചികിൽസ വിശേഷാൽ ചടങ്ങായി തുടങ്ങുന്നത് 1990!-->…
പാചക വാതകം ചോർന്ന് പൊള്ളലേറ്റ വീട്ടമ്മ മരണത്തിന് കീഴടങ്ങി.
ചാവക്കാട് :പാചക വാതകം ചോർന്ന് അടുക്കളക്ക് തീപിടിച്ച് പൊള്ളലേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന വീട്ടമ്മ മരണത്തിന് കീഴടങ്ങി ചാവക്കാട് പുന്ന കോഴിത്തറ പുതുവീട്ടിൽ സുലൈമാൻ(ബാബുക്ക)ഭാര്യ റസിയ (52) ആണ് മരിച്ചത്
ബുധനാഴ്ച്ച രാവിലെയായിരുന്നു അപകടം.!-->!-->!-->…
മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ രാജിവെച്ചു.
മുംബൈ: നിയമസഭയിൽ സർക്കാർ വിശ്വാസവോട്ടെടുപ്പ് നേരിടാനിരിക്കെ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ രാജിവെച്ചു. രാത്രി 9.45ഓടെ ഫേസ്ബുക് ലൈവിലൂടെയാണ് ഉദ്ധവ് രാജി പ്രഖ്യാപിച്ചത്. വിശ്വാസവോട്ടെടുപ്പ് മാറ്റിവെക്കണമെന്ന ശിവസേനയുടെ ഹരജി!-->…