Post Header (woking) vadesheri
Browsing Category

News

സ്വപ്നയെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തി, പെരിന്തൽമണ്ണ സ്വദേശി നൗഫൽ അറസ്റ്റിൽ.

കൊച്ചി: സ്വപ്ന സുരേഷിനെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ മലപ്പുറം പെരിന്തൽമണ്ണ സ്വദേശി അറസ്റ്റിൽ. അങ്ങാടിപ്പുറം സ്വദേശി നൗഫലിനെ മങ്കട പൊലീസ് ആണ് കസ്റ്റഡിയിലെടുത്തത്. പ്രതി മാനസിക പ്രശ്നമുള്ളയാളാണെന്ന് പൊലീസ് അറിയിച്ചു. ഭീഷണി

വന്യമ്യഗങ്ങളിൽ നിന്ന് കർഷകരെ സംരക്ഷിക്കണം : എം.പി.വിൻസെൻ്റ്

വടക്കാഞ്ചേരി : വന്യമ്യഗങ്ങളിൽ നിന്ന് കർഷകരെ സംരക്ഷിക്കാൻ സർക്കാർ നടപടി സ്വീകരിക്കണമെന്ന് മുൻ എം എൽ എ എം.പി.വിൻസെൻ്റ് അഭിപ്രായപ്പെട്ടു .കേരള പ്രദേശ് കിസാൻ കോൺഗ്രസ് തെക്കുംകര മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ഞാറ്റുവേല ചന്തയും, പഠനോപകരണ

ഗുരുവായൂരിൽ കൊമ്പൻ ബലറാം ഇടഞ്ഞത് പരിഭ്രാന്തി പരത്തി.

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ എഴുന്നള്ളിപ്പ് കഴിഞ്ഞു പുറത്തിറങ്ങിയ കൊമ്പൻ ബലറാം ഇടഞ്ഞത് പരിഭ്രാന്തി പരത്തി .ഒരു മണിക്കൂറിനുള്ളിൽ കാച്ചർ ബെൽറ്റ് ഉപയോഗിച്ചു പാപ്പാന്മാർ ആനയെ വരുതിയിലാക്കി . അത്താഴ ശീവേലി കഴിഞ്ഞു രാത്രി പത്തുമണിയോടെ

ഗുരുവായൂർ ക്ഷേത്രത്തിലെ കൃഷ്ണനാട്ടം കലാകാരന് കേന്ദ്ര ഫെലോഷിപ്പ്

ഗുരുവായൂർ : കേന്ദ്ര സാംസ്കാരിക വകുപ്പിൻ്റെ കീഴിലുള്ള സെൻ്റർ ഫോർ കൾച്ചറൽ റിസോഴ്സസ് ഏൻഡ് ട്രെയിനിംഗ് (സി സി ആർ ടി) ,യുവകലാകാരൻമാർക്ക് നൽകുന്ന ജൂനിയർ ഫെല്ലോഷിപ്പിന് ഗുരുവായൂർ ക്ഷേത്രത്തിലെ കൃഷ്ണനാട്ടം വേഷം കലാകാരൻ ഒ.രതീഷ് അർഹനായി.

സർക്കാരിന് വീണ്ടും നാണക്കേട് ,പീഡനപരാതിയിൽ അറസ്റ്റിലായ പി സി ജോർജിന് ജാമ്യം

തിരുവനന്തപുരം : പീഡന പരാതിയില്‍ അറസ്റ്റിലായ പി സി ജോര്‍ജിന് കോടതി ജാമ്യം അനുവദിച്ചു. ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. വാദം പൂർത്തിയാക്കി രണ്ട് മണിക്കൂറിന് ശേഷമാണ് ഉത്തരവുണ്ടായത് . ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് മൂന്നാണ് ജാമ്യം

അന്ധമായ പുത്രിവാത്സല്യം കൊണ്ട് പിണറായിക്ക് ഭ്രാന്തായി : ഷോൺ ജോർജ്

തിരുവനന്തപുരം : സോളര്‍ തട്ടിപ്പുകേസ് പ്രതിയുടെ പീഡനപരാതിയില്‍ പി.സി.ജോര്‍ജിനെ അറസ്റ്റ് ചെയ്തതിനു പിന്നിൽ മുഖ്യമന്ത്രിയുടെ ഗൂഢാലോചനയെന്ന് മകൻ ഷോൺ ജോർജ്. അഴിമതികൾ പുറത്ത് വരുമെന്ന ആകുലതയിൽ അദ്ദേഹത്തിന് വിറളി പിടിച്ച്

പീഡനപരാതിയില്‍ പി സി ജോർജിനെ അറസ്റ്റ് ചെയ്തു.

തിരുവനന്തപുരം: ലൈംഗിക പീഡനപരാതിയില്‍ പി സി ജോർജിനെ പൊലീസ് അറസ്റ്റ് ചെയ്തു. മ്യൂസിയം പൊലീസാണ് പി സി ജോർജിനെ അറസ്റ്റ് ചെയ്തത്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് അറസ്റ്റ്. സ്ത്രീത്വത്തെ അപമാനിക്കുന്ന വിധത്തിൽ ബലപ്രയോഗം, ലൈംഗിക താൽപ്പര്യത്തോടെ

ഗുരുവായൂർ നഗരസഭക്ക് പുതിയ ആംബുലൻസ് എത്തി

ഗുരുവായൂർ : ഗുരുവായൂർ നഗര സഭ വാങ്ങിയ പുതിയ ആംബുലന്‍സിന്റെ ഫ്ലാഗ് ഓഫ് കര്‍മ്മം ചെയര്‍മാന്‍ എം കൃഷ്ണദാസ് നിര്‍വ്വഹിച്ചു നഗരസഭാ അങ്കണത്തില്‍ നടന്ന ചടങ്ങിൽ വൈസ് ചെയര്‍പേഴ്‌സണ്‍ അനിഷ്മ ഷനോജ് അധ്യക്ഷത വഹിച്ചു. സ്റ്റാന്‍ഡിംഗ് കമ്മിറ്റി

കഴിഞ്ഞ വർഷത്തെ എസ്.എസ്.എൽ.സി ഫലം “ദേശീയ തമാശ” : മന്ത്രി ശിവൻകുട്ടി

തിരുവനന്തപുരം: ക​ഴിഞ്ഞവർഷത്തെ പൊതുപരീക്ഷ ഫലത്തെ വിമർശിച്ച് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. ദേശീയ അടിസ്ഥാനത്തിൽ വലിയ തമാശയായിരു​െന്നന്നായിരുന്നു മന്ത്രിയുടെ പരാമർശം. കഴിഞ്ഞവർഷം എസ്​.എസ്​.എൽ.സി പരീക്ഷയിൽ 1,25,509 കുട്ടികൾക്കാണ് എ

ഗുരുവായൂരപ്പന്റെ ആനകൾക്ക് ഇനി സുഖചികിൽസാ കാലം

ഗുരുവായൂർ : ദേവസ്വം ആനകൾക്ക് ഇനി ഒരു മാസം സുഖചികിൽസയുടെ കാലം. ആരോഗ്യവും ഓജസ്സും നേടി ചന്തമേറിയ ഗജവീരൻമാരായി മാറാനുള്ള ദേവസ്വത്തിൻ്റെ ആന സുഖചികിൽസ പരിപാടിക്ക് തുടക്കമായി.പുന്നത്തൂർ ആനത്താവളത്തിൽ നടന്ന ചടങ്ങിൽ ദേവസ്വം ചെയർമാൻ ഡോ. വി.കെ.വിജയൻ