
Browsing Category
News
മാധ്യമ പ്രവർത്തകൻ മുകേഷ് ലാലിൻറെ പിതാവ് അരീക്കര മുകുന്ദൻ നിര്യാതനായി
ഗുരുവായൂർ: ഇരിങ്ങപ്പുറം അരീക്കര മുകുന്ദൻ (72) നിര്യാതനായി. ഭാര്യ: ജയന്തി. മക്കൾ: മുകേഷ് ലാൽ (ടി.സി.വി തൃശൂർ ബ്യൂറോ ചീഫ്), ധന്യ, പരേതനായ ധനേഷ് (കണ്ണൻ). മരുമക്കൾ: മനീഷ (മാധ്യമ പ്രവർത്തക), രമേഷ് (ചെന്നൈ, ബിസിനസ്).
സത്യപ്രതിജ്ഞാ ലംഘനം നടത്തിയ മന്ത്രി സജി ചെറിയാനെ പുറത്താക്കണം : പ്രതിപക്ഷം
തിരുവനന്തപുരം: ഭരണഘടനക്കെതിരെ പ്രസംഗിച്ച മന്ത്രി സജി ചെറിയാന്‍ സത്യപ്രതിജ്ഞാ ലംഘനമാണ് നടത്തിയതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ഭരണഘടനയോട് കൂറ് കാട്ടുമെന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തില്‍ എത്തിയ മന്ത്രി യാതൊരു അടിസ്ഥാനവും ഇല്ലാതെ!-->…
ഹൗസിങ്ങ് ബോർഡ് നിർമ്മിച്ച വീടിന് തകരാർ, നഷ്ടം നൽകുവാൻ വിധി
തൃശൂർ : ഭവന നിർമ്മാണത്തിൽ തകരാറാരോപിച്ച് ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാരിക്ക് അനുകൂല വിധി. ചാലക്കുടി ഹൗസിങ്ങ് ബോർഡ് കോളനിയിലെ പള്ളുപേട്ട വീട്ടിൽ അഗസ്റ്റിൻ ഭാര്യ കെ.എ.സ്റ്റെല്ല ഫയൽ ചെയ്ത ഹർജിയിലാണ് കേരള സ്റ്റേറ്റ് ഹൗസിങ്ങ് ബോർഡിൻ്റെ അയ്യന്തോൾ!-->…
ഗുരുവായൂരിൽ ഇടഞ്ഞ കൊമ്പൻ ബലറാമിനെ ആന കോട്ടയിലേക്ക് മാറ്റി .
ഗുരുവായൂർ : ഗുരുവായൂരിൽ ശനിയാഴ്ച രാത്രി ഇടഞ്ഞ് തെക്കേനടയിൽ തളച്ചിരുന്ന കൊമ്പൻ ബാലറാമിനെ ആനയെ ആനത്താവളത്തിലേക്ക് കൊണ്ടു പോയി. കൊമ്പന്റെ പരാക്രമത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒന്നാം പാപ്പാൻ തിരിച്ചെത്തിയാണ് ആനയെ കൊണ്ടുപോയത്.!-->…
ഫാരിസ് അബൂബക്കർ മുഖ്യമന്ത്രിയുടെ മെന്റർ : പി. സി. ജോർജ്
കോട്ടയം: വിവാദ വ്യവസായി ഫാരിസ് അബൂബക്കർ മുഖ്യമന്ത്രിയുടെ മെന്റർ ആണെന്ന് പി സി ജോർജ്. കേരളത്തിന്‍റെ നിഴൽ മുഖ്യമന്ത്രിയാണ് ഫാരിസ് അബൂബക്കർ. സിംഗപ്പൂരില്‍ നിന്ന് തട്ടിപ്പ്‌ക്കേസിനെ തുടര്‍ന്ന് കളളവണ്ടി കയറി വന്നവനാണ് ഫാരിസ്. 2004ല്‍ മലപ്പുറം!-->…
ഗുരുവായൂര്‍ റെയില്‍വേ മേല്‍പ്പാല നിര്‍മ്മാണം; വീണ്ടും ഗതാഗത നിയന്ത്രണം
ഗുരുവായൂര്‍: ഗുരുവായൂര്‍ റെയില്‍വേ മേല്‍പ്പാല നിര്‍മ്മാണത്തിന്റെ ഗര്‍ഡറുകള്‍ സ്ഥാപിക്കുന്ന പണികള്‍ ജൂലൈ 6 മുതല്‍ ആരംഭിക്കുന്നതിനാല്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തും. ലെവല്‍ ക്രോസ് വഴിയുള്ള വാഹന ഗതാഗതമാണ് നിരോധിക്കുക. തൃശൂരില്‍ നിന്ന്!-->…
എ കെ ജി സെന്ററിൽ നടന്നത് നാനോ ഭീകരാക്രമണം : പി സി വിഷ്ണുനാഥ് .
തിരുവനന്തപുരം∙ എകെജി സെന്റർ ആക്രമിച്ച സംഭവത്തിൽ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുന്നതിൽ ദുരൂഹമായ മെല്ലെപോക്കാണ് പൊലീസ് കാണിക്കുന്നതെന്ന് പി.സി.വിഷ്ണുനാഥ്. എകെജി സെന്റർ ആക്രമണത്തെ തുടർന്ന് കോൺഗ്രസ് ഓഫിസുകൾ ആക്രമിക്കപ്പെടുന്ന!-->…
പാലയൂരിൽ ദുഖ്‌റാന തിരുനാള്‍ ആഘോഷിച്ചു.
ചാവക്കാട് : പാലയൂര്‍ മാര്‍തോമ മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ തീര്‍ഥകേന്ദ്രത്തില്‍ ദുഖ്‌റാന തിരുനാള്‍ ആഘോഷിച്ചു. രാവിലെ തളിയക്കുളത്തില്‍നിന്ന് കൊടിയേറ്റ പ്രദക്ഷിണവും തുടര്‍ന്ന് ഊട്ട് ആശീര്‍വാദവും ഉണ്ടായി. തീര്‍ഥകേന്ദ്രത്തില്‍ നടന്ന!-->…
കെ ദാമോദരന്‍ സ്മൃതി ഉദ്ഘാടനം ചെയ്തു.
ഗുരുവായൂര്‍ : കെ ദാമോദരന്‍ പഠന ഗവേഷണ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച കെ ദാമോദരന്‍ സ്മൃതി കെ ഇ ഇസ്മായിൽ ഉദ്ഘാടനം ചെയ്തു. . എഴുത്തുകൊണ്ടും പ്രസംഗം കൊണ്ടും കേരളീയ സമൂഹത്തെ വിപ്ലവാത്മകമായി പ്രചോദിപ്പിച്ച ദാർശനികനായിരുന്നു!-->…
വൈകീട്ട് 5ന് ഗുരുവായൂരിൽ നിന്നുമുള്ള പാസഞ്ചർ ട്രെയിൻ പുനരാരംഭിക്കണം
ഗുരുവായൂർ : കോവിഡ് രൂക്ഷമായ കാലഘട്ടത്തിൽ നിറുത്തലാക്കിയ , ഗുരുവായൂരിൽ നിന്നും വൈകീട്ട് 5 മണിക്ക് തൃശൂരിലേക്കും, വൈകീട്ട് 6.50 ന് തൃശൂരിൽ നിന്നും ഗുരുവായൂരിലേക്കും ഓടിക്കൊണ്ടിരുന്ന പാസഞ്ചർ ട്രെയിൻ ഉടൻ തന്നെ പുനരാരംഭിക്കാൻ നടപടി!-->…