
Browsing Category
News
കുട്ടികൾക്ക് മുമ്പിൽ നഗ്നത പ്രദർശനം, ശ്രീജിത്ത് രവി അറസ്റ്റിൽ
തൃശൂർ : കുട്ടികൾക്ക് മുമ്പിൽ നഗ്നത പ്രദർശനം നടത്തിയെന്ന കേസിൽ നടൻ ശ്രീജിത്ത് രവി അറസ്റ്റിൽ. തൃശൂർ വെസ്റ്റ് പൊലീസാണ് ഇന്ന് രാവിലെ അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. പോക്സോ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. രണ്ട് ദിവസം മുൻപാണ് കേസ്!-->…
യുവതിയെ തള്ളിയിട്ട്കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതിയുടെ കാറില്‍ നിന്ന് എംഡിഎംഎ കണ്ടെടുത്തു
കുന്നംകുളം : യുവതിയെ കാറില്‍ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ പ്രതിയുടെ കാറില്‍ നിന്ന് മയക്കുമരുന്നായ എംഡിഎംഎ പോലീസ് കണ്ടെടുത്തു. 6 ഗ്രാമില്‍ കൂടുതല്‍ എംഡിഎംഎ യാണ് കാറില്‍ നിന്നും പോലീസ് കണ്ടെടുത്തത്. യുവതിയെ!-->…
ക്ഷേത്രകുളത്തില്‍ നാല്‍പ്പത്തിയേഴുകാരനെ മരിച്ച നിലയില്‍ കണ്ടെത്തി
ചാവക്കാട്: തിരുവത്ര കുഞ്ചേരിയില്‍ വീടിന് സമീപത്തെ ക്ഷേത്രകുളത്തില്‍ നാല്‍പ്പത്തിയേഴുകാരനെ മരിച്ച നിലയില്‍ കണ്ടെത്തി. തിരുവത്ര ശിവക്ഷേത്രത്തിനു സമീപം കയപ്പള്ളത്തു പരേതനായ ശേഖരന്റെയും നിര്‍മലയുടെയും മകന്‍ ധനേഷിനെ( 47) യാണ് ബുധനാഴ്ച രാവിലെ!-->…
തിരുവെങ്കിടം പനയോഗം പുരസ്‌കാരം ഷണ്‍മുഖന്‍ തെച്ചിയിലിന്.
ഗുരുവായൂര്‍: തിരുവെങ്കിടം പാനയോഗത്തിന്റെ മാര്‍ഗ്ഗദര്‍ശിയായിരുന്ന ഗോപി വെളിച്ചപ്പാട് സ്മാരക പുരസ്‌കാരം, വാദ്യ താളകലയിലെ കലാകാരനും, വില്ലിന്മേല്‍ തായമ്പക, പാന, സംഗീതം, പാചകം തുടങ്ങി ബഹുമുഖ പ്രതിഭയുമായ പൊതുപ്രവര്‍ത്തകന്‍ ഷണ്‍മുഖന്‍!-->…
“കുന്തവും കുടച്ചക്രവും”, മന്ത്രി സജി ചെറിയാന്‍ രാജിവച്ചു.
തിരുവനന്തപുരം: ഭരണഘടനയെ അധിക്ഷേപിച്ച സംഭവത്തില്‍ ഫിഷറിസ്, സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ രാജിവച്ചു. മുഖ്യമന്ത്രിയുടെ നിര്ദേസശപ്രകാരമാണ് രാജി. മന്ത്രിസഭാ യോഗത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ ചേംബറിലേക്ക് വിളിപ്പിച്ച് രാജി!-->…
യുവതിയെ കാറിൽ നിന്ന് തള്ളിയിട്ട് കൊല്ലാൻ ശ്രമം , കാമുകൻ അറസ്റ്റിൽ .
കുന്നംകുളം : യുവതിയെ കാറിൽ നിന്ന് തള്ളിയിട്ട് കൊല്ലാൻ ശ്രമിച്ച കാമുകൻ അറസ്റ്റിൽ . ഗുരുവായൂർ കാവീട് കരുവായിപറമ്പ് തറയിൽ അർഷാദി ( 27) നെയാണ് കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തത് . ഇന്ന് രാവിലെയാണ് പട്ടാമ്പി റോഡിൽ വച്ച് ഒപ്പം സഞ്ചരിച്ചിരുന്ന!-->…
പൈതൃകം ഗുരുവായൂരിന്റെ ആഭിമുഖ്യത്തിൽ ശ്രീമദ് ഭാഗവത സപ്താഹ യജ്ഞം
ഗുരുവായൂർ : പൈതൃകം ഗുരുവായൂരിന്റെ ആഭിമുഖ്യത്തിൽ ഗുരുവായൂർ പ്രഭാകർ ജിയുടെ നേതൃത്വത്തിൽ നടക്കുന്ന ശ്രീമദ് ഭാഗവത സപ്താഹ യജ്ഞം ജൂലായ് എട്ടിന് ആരംഭിക്കുമെന്ന് പൈതൃകം ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു .. ഗുരുവായൂർ മാണിക്യത്ത് പടിയിലുള്ള!-->…
ലീഡർ കെ കരുണാകരനെ ജന്മദിനത്തിൽ കോൺഗ്രസ്സ് അനുസ്മരിച്ചു
ഗുരുവായൂർ : ലീഡർ കെ കരുണാകരൻ്റെ ജന്മദിനത്തിൽ ഗുരുവായൂർ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുസ്മരിച്ചു. മണ്ഡലം കമ്മിറ്റി ഓഫീസിൽ അലങ്കരിച്ച ലീഡറുടെ ഛായാചിത്രത്തിൽ പുഷാർച്ചന നടത്തി പ്രാർത്ഥനാലാപനത്തിന് ശേഷം നടന്ന അനുസ്മരണ സദസ്!-->…
ഭര്‍തൃഗൃഹത്തില്‍ യുവതിയുടെ ആത്മഹത്യ, ഭര്‍ത്താവ് അറസ്റ്റില്‍
ചാവക്കാട് : ഭര്‍തൃഗൃഹത്തില്‍ യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. ഒരുമനയൂര്‍ ഒറ്റത്തെങ്ങ് കറുപ്പം വീട്ടില്‍ നിസാറി (38)നെയാണ് ചാവക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്. പാടൂര്‍ അറക്കല്‍ അലിമോന്‍ മുംതാസ് ദമ്പതികളുടെ മകള്‍!-->…
കടപ്പുറത്തും, അണ്ടത്തോട് മേഖലയിലും കടൽ ക്ഷോഭം കനത്തു.
ചാവക്കാട് : കടപ്പുറം പഞ്ചായത്തിലും പുന്നയൂർകുളം പഞ്ചായത്തിന്റെ തീരമേഖലയിലും രൂക്ഷമായ കടലാക്രമണം . ഇന്ന് രാവിലെ മുതൽ തിരമാലകൾ ആഞ്ഞടിച്ചതോടെ കടലേറ്റം തടയാന്‍ ജില്ല അതിര്‍ത്തി മുതല്‍ കാപ്പിരിക്കാട് വരെ സ്ഥാപിച്ച ജിയോ ബാഗുകള്‍ കടൽ!-->…