
Browsing Category
News
ഗുരുവായൂർ പടിഞ്ഞാറെ നടയിലെ അപകടകരമായ കുഴി അടച്ച് യൂത്ത് കോൺഗ്രസ്സ്
ഗുരുവായൂർ : പടിഞ്ഞാറെ നടയിൽ ക്ഷേത്രത്തിലേക്കുള്ള വഴിയിൽ അധികൃധരുടെ അനാസ്ഥമൂലം വഴിയാത്രക്കാർക്കും ഭക്‌തജനങ്ങൾക്കും മറ്റു വാഹനങൾക്കും അപകടകരമായ മരണക്കുഴി യൂത്ത് കോൺഗ്രസ്സ് പ്രവർത്തകരുടെ നേതൃത്വത്തിൽ അടച്ചു .യൂത്ത് കോൺഗ്രസ്സ് ജില്ലാ!-->…
ഗുരുവായൂർ സ്വർണ കവർച്ച , പ്രതി ധർമ്മരാജിന്റെ സഹോദരനും അറസ്റ്റിൽ
ഗുരുവായൂർ : തമ്പുരാൻ പടി സ്വർണക്കവർച്ചാ കേസിൽ മുഖ്യ പ്രതിയുടെ സഹോദരൻ പിടിയിൽ. കുപ്രസിദ്ധ മോഷ്ടാവ് തിരുച്ചിറപ്പള്ളി ലാൽഗുഡി സ്വദേശി നാഗരാജ് എന്ന അരുൺകുമാറാണ് പിടിയിലായത്. അരുൺരാജ് എന്നും ഇയാൾക്ക് പേരുണ്ട്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ!-->…
പീഡിപ്പിച്ചെന്ന പരാതി ലഭിച്ചില്ല, ഉണ്ടെങ്കില്‍ പോലീസിനെ സമീപിക്കാം ,ഒപ്പം നിൽക്കും : ഷാഫി പറമ്പിൽ
തൃശൂർ ∙ ചിന്തന്‍ ശിബിരത്തിനിടെ യൂത്ത് കോണ്‍ഗ്രസ് നേതാവ് സഹപ്രവർത്തകയെ പീഡിപ്പിക്കാൻ ശ്രമിച്ചുവെന്ന ആരോപണത്തില്‍ പ്രതികരണവുമായി സംസ്ഥാന നേതൃത്വം രംഗത്ത്. പീഡനശ്രമം നടന്നതായി സംസ്ഥാന നേതൃത്വത്തിന് പരാതി കിട്ടിയിട്ടില്ലെന്ന് യൂത്ത് കോൺഗ്രസ്!-->…
ചാവക്കാടും, ഗുരുവായൂരും ഭരണഘടന സംരക്ഷണ പ്രതിജ്ഞ കോൺഗ്രസ് സംഘടിപ്പിച്ചു.
ഗുരുവായൂർ : ഇന്ത്യൻ ഭരണഘടനയെ ചോദ്യം ചെയ്യാനും, അവഹേളിക്കാനും, ജനമദ്ധ്യത്തിൽ താഴ്ത്തികെട്ടാനുള്ള കുൽസിത നീക്കത്തിനെതിരായും, ഭരണഘടനാ ശില്പി ഡോ: ബി.ആർ അബേദ്കറോടുള്ള അനാദരവുനുമെതിരെ ഭരണഘടനയോടു് കൂറും, പ്രതിബദ്ധതയും ഉയർത്തി പിടിച്ച് കൊണ്ടു്!-->…
വിവാഹവാഗ്ദാന ലംഘനത്തെ ബലാത്സംഗമായി കാണാനാകില്ല : ഹൈക്കോടതി
കൊച്ചി: സഹപ്രവർത്തകയെ പീഡിപ്പിച്ചെന്ന കേസില്‍ കേന്ദ്ര സര്ക്കാനരിന്റെ സ്റ്റാന്ഡി്ങ് കോണ്സിലായ നവനീത് എന്‍ നാഥിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. വിവാഹ വാഗ്ദാനം നല്കി ബലാത്സംഗം ചെയ്‌തെന്നാരോപിച്ച് അഭിഭാഷക നല്കിയ കേസിലാണ് ജാമ്യം. വിവാഹ വാഗ്ദാന!-->…
ചാവക്കാട് നഗരസഭ ഭിന്നശേഷിക്കാർക്ക് സ്കൂട്ടർ വിതരണം ചെയ്തു
ചാവക്കാട് : ചാവക്കാട് നഗരസഭ ഭിന്നശേഷിക്കാർക്ക് സൈഡ് വീലോട് കൂടിയ സ്കൂട്ടർ വിതരണം ചെയ്തു. വിതരണോദ്ഘാടനം ഗുരുവായൂർ എം.എൽ.എ .എൻ.കെ.അക്ബർ നിർവഹിച്ചു. ചാവക്കാട് നഗരസഭ ചെയർപേഴ്സൺ .ഷീജ പ്രശാന്ത് അധ്യക്ഷത വഹിച്ചു. നഗരസഭയുടെ 2021-22 വർഷത്തെ!-->…
ക്ഷേത്ര നഗരിയിൽ കുളമായ റോഡുകൾ , കടലാസ് വഞ്ചിയിറക്കി കോൺഗ്രസ് പ്രതിഷേധം
ഗുരുവായൂർ : ഗുരുവായൂർ മേഖലയിലെ റോഡുകൾ തകർന്നു കുളമായി കാൽ നട യാത്ര പോലും അസാധ്യമായ സാഹചര്യത്തിൽ, ഗുരുവായൂർ നഗരസഭ കോൺഗ്രസ്സ് കമ്മിററിയുടെ ആഭിമുഖ്യത്തിൽ മമ്മിയൂർ സെൻററിൽ വെള്ളം കെട്ടി നിൽക്കുന്ന സ്ഥലത്ത് കടലാസ് വഞ്ചികൾ ഇറക്കി പ്രതിഷേ ധ സമരം!-->…
ലിംഗ അടിസ്ഥാനത്തില്‍ മറകെട്ടിയിരുത്തി മെഡിക്കല്‍ കോളേജിലെ മുസ്ലീം വിദ്യാര്‍ത്ഥികളുടെ യോഗം നടത്തിയത്…
തൃശ്ശൂര്‍: തൃശൂര്‍ മെഡിക്കല്‍ കോളേജിലെ മുസ്ലീം വിദ്യാര്‍ത്ഥികളുടെ യോഗം നടത്തി ലിംഗ അടിസ്ഥാനത്തില്‍ മറകെട്ടിയിരുത്തിയ സംഭവത്തില്‍ പ്രതിഷേധം ശക്തം. ഇസ്ലാമിക സംഘടനയായ വിസ്ഡം നേതാവ് അബ്ദുള്ള ബേസിലാണ് ഇത്തരത്തില്‍ യോഗം നടത്തിയത്. താലീബാന്‍!-->…
ക്ഷേത്ര നഗരിയിലെ റോഡുകളുടെ ശോച്യാവസ്ഥ പരിഹരിക്കണം: എൻ. എസ്.എസ്
ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്ര നഗരിയിലെ റോഡുകളുടെ ശോച്യാവസ്ഥ അടിയന്തിരമായി പരിഹരിച്ച് ഗതാഗതയോഗ്യമാക്കണമെന്ന് കാരക്കാട് എൻ.എസ്.എസ് കരയോഗം ആവശ്യപ്പെട്ടു. ക്ഷേത്ര നഗരിയിലേയ്ക്കുള്ള റോഡുകൾ എല്ലാം തന്നെ തകർന്ന് ഗതാഗത യോഗ്യമല്ലാതായിട്ട്!-->…
“ജയ് ഭീം” പാലാരി വട്ടം ബീമാണോ , മുരളി പെരുനെല്ലിയും വിവാദത്തിൽ
തിരുവനന്തപുരം: ഭരണഘടനയെ അപമാനിച്ചതിന് മന്ത്രി സജി ചെറിയാൻ രാജിവെച്ചതിന് പിന്നാലെ, ഭരണഘടനാ ശിൽപി ഡോ. ബി.ആർ. അംബേദ്കറെക്കുറിച്ച് വിവാദ പരാമർശവുമായി സി.പി.എം എം.എൽ.എ മുരളി പെരുനെല്ലി. 'ഇപ്പോ ജയ് ഭീം, ജയ് ഭീം എന്ന മുദ്രാവാക്യമാണ്. എന്ത്!-->…