
Browsing Category
News
താൻ പങ്കെടുത്തത് ആർ എസ് എസ് പരിപാടിയിൽ ആയിരുന്നില്ല : വി ഡി സതീശൻ
കൊച്ചി: താന്‍ പങ്കെടുത്തു എന്ന് പറയുന്ന പരിപാടി ആർ എസ്എസിന്റേത് ആയിരുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. പി പരമേശ്വരന്റെ സ്റ്റേജ് ആയിരുന്നു. തന്നെ പരിപാടിക്ക് ക്ഷണിച്ചത് ജനതാദള്‍ നേതാവ് എം പി വീരേന്ദ്രകുമാറാണ്. വി എസ്!-->…
‘ഹൃദയത്തില്‍ ശ്രീകൃഷ്ണ’- ഗ്രാന്‍ഡ് അലുംനി ചൊവ്വാഴ്ച മുതല്‍
ഗുരുവായൂര്‍: ഗുരുവായൂർ ശ്രീകൃഷ്ണ കോളേജ് ആരംഭിച്ച 1964 മുതലുള്ള വിദ്യാര്‍ഥികള്‍ ഒത്തുചേരുന്നു.'ഹൃദയത്തില്‍ ശ്രീകൃഷ്ണ' എന്നു പേരിട്ട ഗ്രാന്‍ഡ് അലുംനി പരിപാടികള്‍ ചൊവ്വാഴ്ച ആരംഭിക്കുമെന്ന് ഭാരവാഹികള്‍വാർത്ത സമ്മേളനത്തില്‍ അറിയിച്ചു.!-->…
ചലച്ചിത്ര പരസ്യ സംവിധായകൻ കെ.എൻ.ശശീധരൻ അന്തരിച്ചു
ഗുരുവായൂർ:ചലച്ചിത്ര പരസ്യ സംവിധായകൻ കെ.എൻ.ശശീധരൻ അന്തരിച്ചു. ഗുരുവായൂർ കിഴക്കേനടയിൽ എ.യു.പി സ്‌കൂൾ മാനേജർ പരേതനായ നാരായണൻ മാസ്റ്ററുടേയും കമലാദേവിയുടെയും മകനാണ്. വർഷങ്ങളായി എറണാകുളം ഇടപ്പള്ളിയിലാണ് താമസം. സംസകാരം ഇന്ന് !-->…
മമ്മിയൂരിലെ ഹോട്ടൽ രാത്രി തകർത്ത നിലയിൽ
ഗുരുവായൂർ : മമ്മിയൂർ ശിവക്ഷേത്രത്തിന് മുന്നിലുള്ള ഹോട്ടൽ ശിവദർശനം ഞായറാഴ്ച പുലർച്ചെ പൂർണ്ണമായും തകർത്തു. ഹോട്ടൽ ഉടമയും കെട്ടിട ഉടമയുമായി നിലവിൽ കോടതിയിൽ കേസ് നടക്കുന്നുണ്ട്. ഇതിനിടയിലാണ് ഹോട്ടൽ തകർത്തത് സ്ഥാപന ത്തിൻ്റെ നെടുംതൂണായിരുന്ന!-->…
ബിനോയ് കോടിയേരി ഗുരുവായൂരിൽ ദർശനം നടത്തി
ഗുരുവായൂർ സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനോയ് കോടിയേരി ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തി. ഞായറാഴ്ച പുലർച്ചെ നിർമ്മാല്യ ദർശന സമയത്താണ് ബിനോയ് ക്ഷേത്രത്തിൽ എത്തിയത് . ദേവസ്വം ഭരണ സമിതി അംഗങ്ങളും അദ്ദേഹത്തെ!-->…
സ്വര്‍ണക്കടത്ത് കേസിൽ സത്യം പുറത്തുവരും :എസ് .ജയശങ്കര്‍:
തിരുവനന്തപുരം: സ്വര്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് യുഎഇ കോണ്സുലേറ്റില്‍ നടക്കാന്‍ പാടില്ലാത്ത സംഭവങ്ങളുണ്ടായെന്ന് വിദേകാര്യ മന്ത്രി എസ് ജയ്ശങ്കര്‍. ഇക്കാര്യങ്ങള്‍ വിദേശകാര്യ മന്ത്രാലയത്തിന് ബോധ്യപ്പെട്ടിട്ടുണ്ട്. ഏതൊരാള്‍ ആണെങ്കിലും!-->…
പി ടി ഉഷയെയും, കെ കെ രമയെയും ആക്ഷേപിച്ച എളമരം കരിം മാപ്പ് പറയണം : രമേശ് ചെന്നിത്തല
തൃശൂർ: പി.ടി ഉഷയെ എളമരം കരീം ആക്ഷേപിച്ചത് തെറ്റാണെന്നും അവർ രാഷ്ട്രീയമുള്ള ആളല്ലെന്നും രമേശ് ചെന്നിത്തല. കെ.കെ രമയെ അവഹേളിക്കുന്നത് വടകരയിലെ ജനങ്ങളെ അപമാനിക്കുന്നതിന് തുല്യമാണ് പ്രസ്താവന പിൻവലിച്ച് കരീം മാപ്പ് പറയണമെന്നും രമേശ്!-->…
കിട്ടിയോ ? ശ്രീമതി ടീച്ചർ കുലുങ്ങിയിട്ട് ഇന്നേക്ക് പത്തുനാൾ പിന്നിട്ടു :കെ. സുധാകരൻ.
തിരുവനന്തപുരം : സി.പി.എം സംസ്ഥാനസമിതി ഓഫിസായ എ.കെ.ജി സെന്‍ററിന് നേരെയുണ്ടായ ആക്രമണം നടന്നിട്ട് 10 ദിവസം പിന്നിട്ടിട്ടും പ്രതിയെ പിടികൂടാത്ത സംഭവത്തിൽ പരിഹാസവുമായി കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരൻ. സ്വന്തം മൂക്കിൻ കീഴിൽ നടന്ന സംഭവത്തിൽ!-->…
രണ്ട് കോടി രൂപയുടെ നവീകരണം കഴിഞ്ഞെങ്കിലും ,ശുചി മുറിയിലെ വെള്ളം ഇപ്പോഴും അമ്പാടി ഹാളിൽ
ഗുരുവായൂർ :രണ്ടു കോടി രൂപ ചിലവിട്ട് നവീകരണം പൂർത്തിയാക്കിയ ഗുരുവായൂർ ദേവസ്വത്തിന്റെ സത്യഗ്രഹ സ്മാരക മന്ദിരത്തിലെ മുറികൾ വാടകക്ക് നല്കാൻ കഴിയാത്ത സ്ഥിതിയിൽ . ശുചി മുറിയിലെ വെള്ളം താഴെയുള്ള അമ്പാടി ഹാളിലേക്ക് വീഴുന്ന സ്ഥിതിൽ ഒരു മാറ്റവും!-->…
ബിനോയ് കോടിയേരിയുടെ പീഡനക്കേസ് ഒത്തുതീര്‍ക്കാനുള്ള ശ്രമം ബോംബെ ഹൈക്കോടതി തടഞ്ഞു.
മുംബൈ: സി പി ഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകനായ ബിനോയ് കോടിയേരിക്കെതിരേ ബിഹാര്‍ സ്വദേശിനി നല്‍കിയ പീഡനക്കേസ് ഒത്തുതീര്‍ക്കാനുള്ള ശ്രമം തടഞ്ഞ് ബോംബെ ഹൈക്കോടതി. ഇരുവരും കോടതിയില്‍ കേസ് ഒത്തുതീര്‍പ്പിലെത്തി എന്ന് കാണിച്ച്!-->…