
Browsing Category
News
“ബാലമിത്ര ” പദ്ധതിക്ക് ചാവക്കാട് നഗരസഭയിൽ തുടക്കമായി
ചാവക്കാട്: "ബാലമിത്ര " പദ്ധതിക്ക് ചാവക്കാട് നഗരസഭയിൽ തുടക്കമായി കുട്ടികളിൽ കുഷ്ഠരോഗ ബാധ നേരത്തെ കണ്ടെത്തി ചികിത്സിച്ച് ഭേദമാക്കാനും , തന്മൂലം കുഷ്ഠരോഗ നിർമ്മാർജ്ജനവും ലക്ഷ്യമിട്ട് നടപ്പിലാക്കുന്ന പദ്ധതിയാണ് "ബാലമിത്ര " പദ്ധതിയുടെ!-->…
പഞ്ചായത്ത് തോറും കളിക്കളങ്ങൾ യാഥാർത്ഥ്യമാക്കണം: ടി കെ ചാത്തുണ്ണി
ഗുരുവായൂർ : കായിക സംസ്കാരം വളർത്തുന്നതിനായി പഞ്ചായത്ത് തോറും കളിക്കളങ്ങൾ യാഥാർത്ഥ്യമാക്കണമെന്ന് .ഇന്ത്യൻ ഫുട്ബോൾ ടീം മുൻ കോച്ച് ടി കെ ചാത്തുണ്ണി അഭിപ്രായപ്പെട്ടു ശ്രീകൃഷ്ണ കോളേജിൽ വെച്ച് ഹൃദയത്തിൽ ശ്രീകൃഷ്ണ എന്ന പേരിൽ 1964 മുതൽ 2022 വരെ!-->…
ഗുരുവായൂരിൽ ഭണ്ഡാര വരവ് 4.67 കോടി
ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ ഭണ്ഡാരം വരവായി 4,67,59,585 രൂപ ലഭിച്ചു. 5കിലോ 080 ഗ്രാം സ്വർണ്ണം ലഭിച്ചു. വെള്ളി ലഭിച്ചത് 27കിലോ 440 ഗ്രാമാണ്. നിരോധിച്ച ആയിരം രൂപയുടെ 23 കറൻസിയും 500 ൻ്റെ 49 കറൻസിയും ലഭിച്ചു. കനറാ ബാങ്ക് ഗുരുവായൂർ!-->…
തളിക്കുളത്ത് ബാറിലുണ്ടായ കത്തിക്കുത്തിൽ ഒരാൾ കൊല്ലപ്പെട്ടു.
ചാവക്കാട് ∙ തളിക്കുളത്ത് ബാറിലുണ്ടായ കത്തിക്കുത്തിൽ യുവാവ് കൊല്ലപ്പെട്ടു. പെരിഞ്ഞനം ചക്കരപ്പാടം സ്വദേശി ബൈജുവാണ് ( 40 ) ആണ് കൊല്ലപ്പെട്ടത്. ബാറുടമ കൃഷ്ണരാജിന് ഗുരുതരമായി പരുക്കേറ്റു. ബൈജുവിന്റെ സുഹൃത്ത് അനന്തുവിനും കുത്തേറ്റു. കൃഷ്ണരാജിനെ!-->…
പാലക്കാട് പോക്‌സോ കേസ് , അതി ജീവിതയെ ഗുരുവായൂരിൽ നിന്നും കണ്ടെത്തി
ഗുരുവായൂർ : പാലക്കാട്‌പോക്‌സോകേസിൽ വിചാരണ തുടങ്ങാനിരിക്കെ അമ്മയും ബന്ധുക്കളും തട്ടിക്കൊണ്ടുപോയതായി പറയുന്ന പെൺകുട്ടിയെ ഗുരുവായൂരിൽ നിന്ന് കണ്ടെത്തി. അഛനും അമ്മക്കുമൊപ്പം ക്ഷേത്ര പരിസരത്ത്. ലോഡ്ജിൽ നിന്ന് പ്രത്യേക അന്വേഷണ സംഘമാണ്!-->…
ദേശീയ ജ്യോതിഷ സെമിനാര്‍ 16-ന് ഗുരുവായൂരിൽ.
ഗുരുവായൂര്‍: പൈതൃകം ഗുരുവായൂരിന്റെ നേതൃത്വത്തിൽ 16-ന് ഗുരുവായൂരിൽ ദേശീയ ജ്യോതിഷ സെമിനാറും, അദ്ധ്യാപകനും, ഗ്രന്ഥകാരനും, അഭിഭാഷകനുമായിരുന്ന എന്‍.വി. രാഘവാചാരി എഴുതിയ ''നക്ഷത്രസിദ്ധാന്തം'' എന്ന ജ്യോതിഷ വിജ്ഞാന ഗ്രന്ഥത്തിന്റെ മലയാള!-->…
സര്‍വ്വകലാശാലകള്‍ പുതിയ സ്റ്റാര്‍ട്ട്അപ്പുകള്‍ ആരംഭിക്കണം : ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍
തൃശൂർ : സര്‍വ്വകലാശാലകള്‍ പുതിയ സ്റ്റാര്‍ട്ടപ്പുകള്‍ ആരംഭിക്കണമെന്നും വിദേശ സര്‍വകലാശാലകളോടുള്‍പ്പെടെ സഹകരിച്ച് ഗവേഷണപഠനം പ്രോത്സാഹിപ്പിക്കണമെന്നും ഇതിന് ആരോഗ്യസര്‍വ്വകലാശാല നേതൃത്വം നല്‍കണമെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. കേരള!-->…
പല കാലങ്ങളിലെ അനുഭവങ്ങളുടെ ആവിഷ്ക്കാരമാണ് ഓരോ കവിതകളും : കല്പറ്റ നാരായണൻ
ഗുരുവായൂർ : പല കാലങ്ങളിലെ അനുഭവങ്ങളുടെ ആവിഷ്ക്കാരമാണ് ഓരോ കവിതകൾ എന്ന് കല്പറ്റ നാരായണൻ ജൂലായ് പതിനേഴ്, പതിനെട്ട് തിയ്യതികളിലായി നടക്കുന്ന ‘ഹൃദയത്തിൽ ശ്രീകൃഷ്ണ’പൂർവ്വ വിദ്യാർത്ഥി സംഗമത്തിന്റെ ഭാഗമായി സംഘടിപ്പിച്ച കവിയരങ്ങ് ഉദ്ഘാടനം ചെയ്തു!-->…
പാലയൂർ തർപ്പണ തിരുനാളിന്റെ സംസ്കാരിക പരിപാടികൾക്കു തുടക്കമായി
ചാവക്കാട് : പാലയൂർ മേജർ ആർക്കി എപ്പിസ്കോപ്പൽ തീർത്ഥകേന്ദ്രത്തിലെ പ്രധാന തിരുനാളായ തർപ്പണ തിരുനാളിനോടനുബന്ധിച്ച് നടക്കുന്ന സാംസ്കാരിക പരിപാടികൾക്ക് തുടക്കമായി. ഇടവകയിലെ ഭക്തസംഘടനകളുടെ ആഭിമുഖ്യത്തിൽ നടന്ന കലാസന്ധ്യയോടെ സാംസ്കാരിക പരിപാടികൾ!-->…
കൊമ്പന്‍ പാറമേക്കാവ് ശ്രീപത്മനാഭന്‍ ചരിഞ്ഞു
തൃശൂര്‍: പാറമേക്കാവ് ദേവസ്വത്തിന്റെ തലയെടുപ്പുള്ള കൊമ്പന്‍ പാറമേക്കാവ് ശ്രീപത്മനാഭന്‍ ചരിഞ്ഞു. ഇന്ന് വൈകീട്ട് ഒന്‍പതരയോടെ പടൂക്കാടുള്ള ആനപ്പറമ്പി്ല്‍ ചികിത്സയിലിരിക്കെയായിരുന്നു പത്മനാഭന്റെ വിയോഗം. രണ്ട് ദിവസം മുന്‍പ്!-->…