
Browsing Category
News
ഗുരുവായൂർ – കുറ്റിപ്പുറം റെയിൽ പാതയുടെ നിർമ്മാണം ഉടൻ യാഥാർത്ഥ്യമാക്കണം : സി പി ഐ.
ഗുരുവായൂർ : കോടിക്കണക്കിന് തീത്ഥാടകർ പ്രതിവർഷം എത്തിച്ചേരുന്ന ഗുരുവായൂരിൻ്റെ വികസനത്തിൽ നാഴികക്കല്ലാകുന്ന ഗുരുവായൂർ - കുറ്റിപ്പുറം റെയിൽ പാതയുടെ നിർമ്മാണം ഉടൻ യാഥാർത്ഥ്യമാക്കണമെന്നും ഇതിനുള്ള ഭൂമി ഏറ്റെടുക്കൽ ഓഫീസ് അടിയന്തിരമായി!-->…
ഇസ്കോണിന്റെ ആഭിമുഖ്യത്തിൽ ”ശ്രീചൈതന്യ ചരിതാമൃതം” പ്രകാശനം ഞായറഴ്ച
ഗുരുവായൂര്‍: ലോകത്തിലെ ഏറ്റവും വലിയ ആധ്യാത്മിക ഗ്രന്ഥപ്രസാധകരായ ഭക്തിവേദാന്ത ബുക്ക് ട്രസ്റ്റ്, ''ശ്രീചൈതന്യ ചരിതാമൃതം'' മലയാള ഭാഷയില്‍ പ്രസിദ്ധീകരിച്ച് പ്രകാശനം നടത്തുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇസ്‌ക്കോണ്‍!-->…
രാഹുൽ ഗാന്ധിയുടെ ഓഫീസ് എസ് എഫ് ഐ അടിച്ച് തകർത്തു, സംസ്ഥാനവ്യാപകമായി അതിശക്തമായ പ്രതിഷേധവുമായി…
തിരുവനന്തപുരം: രാഹുൽ ഗാന്ധിയുടെ വയനാട് എം പി ഓഫീസ് അടിച്ച് തകർത്ത് എസ് എഫ് ഐ നടത്തിയ ആക്രമണത്തിനെതിരെ സംസ്ഥാനവ്യാപകമായി അതിശക്തമായ പ്രതിഷേധവുമായി കോൺഗ്രസ് - യൂത്ത് കോൺഗ്രസ് - കെ എസ് യു പ്രവർത്തകർ രംഗത്ത്. സംസ്ഥാനത്തിന്‍റെ വിവിധ!-->…
ഗുരുവായൂരിൽ ദേവസ്വം ക്വാർട്ടേഴ്‌സ് തകർന്നു, താമസക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു
ഗുരുവായൂർ : ഗുരുവായൂർ ദേവസ്വം ജീവനക്കാരുടെ ക്വാർട്ടേഴ്‌സ് തകർന്നു താമസക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു . തെക്കേനടയിൽ പാഞ്ചജന്യം ഗസ്റ്റ് ഹൗസിന് പിറകിലുള്ള ജീവനക്കാരുടെ ക്വാർട്ടേഴ്‌സിൽ ഒന്നാണ് തകർന്നത് . മൂന്നു നില കെട്ടിടത്തിന്റെ താഴെ!-->…
നടൻ വിപി ഖാലിദ് (മാറിമായത്തിലെ സുമേഷേട്ടൻ) അന്തരിച്ചു
കൊച്ചി; ചലച്ചിത്ര താരം വിപി ഖാലിദ് അന്തരിച്ചു. വൈക്കത്തെ ഷൂട്ടിങ്ങിനിടെ ശുചിമുറിയിൽ വീണ നിലയിലായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.
മറിമായം സീരിയലിലെ സുമേഷേട്ടൻ എന്ന കഥാപാത്രമാണ് ഖാലിദിനെ ടെലിവിഷൻ പ്രേക്ഷകരുടെ!-->!-->!-->…
അഴുക്കുചാൽപദ്ധതി കമ്മീഷൻ ചെയ്തിട്ടും മാലിന്യം റോഡിൽ, പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്
ഗുരുവായൂർ : അമ്പത് വർഷത്തെ കാത്തിരിപ്പിന് ശേഷം സപ്ന പദ്ധതിയായി ആരംഭം കുറിച്ച ഗുരുവായൂർ അഴുക്കുചാൽ പദ്ധതി അടിമുടിതാളം തെറ്റി മുന്നോട്ട് പോകുവാൻ കഴിയാത്ത സ്ഥിതിയിലെത്തിച്ച അധികാരികളുടെ അനാസ്ഥയ്ക്കും, അലംഭാവത്തിനുമെതിരായി യൂത്ത് കോൺഗ്രസ്സ്!-->…
വീട്ടിക്കിഴി ഗോപലകൃഷ്ണൻ സ്മാരക മാധ്യമ പുരസ്‌കാരം പി കെ രാജേഷ് ബാബുവിന്
ഗുരുവായൂർ : പ്രഥമ നഗരസഭ വൈസ് ചെയർമാൻ വീട്ടിക്കിഴി ഗോപാലകൃഷ്ണൻ്റെ പേരിലുള്ള വീട്ടിക്കിഴി സ്മാരക ട്രസ്റ്റ് ഏർപ്പെടുത്തിയ മാധ്യമ പുരസ്‌കാരം കേരളം കൗമുദിയുടെ ഗുരുവായൂർ ലേഖകൻ പി കെ രാജേഷ് ബാബുവിന് സമ്മാനിക്കും .വീട്ടിക്കിഴി ഗോപാലകൃഷ്ണന്റെ!-->…
ഡോ. മൂപ്പന്‍സ് മെഡിക്കല്‍ കോളേജില്‍ ബയോനെസ്റ്റ് ഇന്‍ക്യുബേറ്റര്‍
കല്‍പറ്റ: ഹെല്‍ത്ത്‌കെയര്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഇന്‍ക്യുബേഷന്‍ സംവിധാനം ഏര്‍പ്പെടുത്തുന്നതിന് വയനാട്ടിലെ ഡോ. മൂപ്പന്‍സ് മെഡിക്കല്‍ കോളേജിന് (ഡിഎംഎംസി) ബയോടെക്‌നോളജി ഇന്‍ഡസ്ട്രി റിസേര്‍ച്ച് അസിസ്റ്റന്‍സ് കൗണ്‍സിലിന്റെ (ബിരാക്,!-->…
യൂത്ത് കോൺഗ്രസ്സ് ഗുരുവായൂരിൽ പ്രതിഷേധാഗ്നി തെളിയിച്ചു.
ഗുരുവായൂർ : മുഖ്യമന്ത്രി പിണറായി വിജയൻ്റെ രാജി ആവശ്യപ്പെട്ട് തിരുവനന്തപുരത്ത് ജനാധിപത്യരീതിയിൽ സമരം ചെയ്ത സംസ്ഥാന യൂത്ത് കോൺഗ്രസ്സ് പ്രസിഡണ്ട് ഷാഫി പറമ്പിൽ ഉൾപ്പടെ സമരനേതാക്കളെ തല്ലിച്ചതച്ച, പോലീസ് നരനായാട്ടിനെതിരെ ഗുരുവായൂർ കൈരളി ജംഗ്ഷനിൽ!-->…
സ്വപ്ന സുരേഷിനെ ഇ .ഡി അഞ്ചര മണിക്കൂർ ചോദ്യം ചെയ്തു
കൊച്ചി: സ്വർണ്ണക്കടത്തിലെ കേസിലെ കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട് സ്വപ്ന സുരേഷിന്‍റെ ഇന്നത്തെ ചോദ്യം ചെയ്യൽ പൂർത്തിയായി. ഇന്നത്തെ ചോദ്യം ചെയ്യൽ അഞ്ചര മണിക്കൂർ നീണ്ടു. നാളെ വീണ്ടും ഹാജരാകണമെന്ന് സ്വപ്നയോട് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ്!-->…