Browsing Category

News

ദേവസ്വം പെൻഷൻകാർ പുന്നത്തൂർ കോട്ടയിൽ ആനയൂട്ട് നടത്തി.

ഗുരുവായൂർ  : ദേവസ്വം ജീവധനവിഭാഗത്തിൽ സേവനമനുഷ്ടിച്ച് വിരമിച്ച പെൻഷൻകാരുടെ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ എല്ലാ വർഷവും ഗുരുവായൂർ ദേവസ്വം ആനത്താവളമായ പുന്നത്തൂർകോട്ടയിൽവെച്ച് നടത്തിവരുന്ന വിശേഷാൽ ആനയൂട്ട് ആറാം വർഷത്തിലേക്ക് കടന്നു . ദേവസ്വം

ഗുഡ്സ് ലോറി  ഇടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം.

കുന്നംകുളം :  അക്കിക്കാവിൽ  ഗുഡ്സ് ലോറി ഇടിച്ച് ബൈക്ക് യാത്രികനായ യുവാവിന് ദാരുണാന്ത്യം. വെള്ളറക്കാട് സ്വദേശി വാസുവിന്റെ മകൻ തറമേൽ ഞാലിലിൽ വീട്ടിൽ സുധീഷ്  (24)ആണ് മരിച്ചത്. വെള്ളിയാഴ്ച പുലർച്ചെ 2.20നാണ് അപകടം സംഭവിച്ചത്.അക്കിക്കാവ്

എലിപ്പനി പ്രതിരോധം , അവലോകന യോഗം

ചാവക്കാട് : നഗരസഭാ പരിധിയിൽ എലിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കുന്നതിനായി നഗരസഭയുടെ നേതൃത്വത്തിൽ അടിയന്തര അവലോകന യോഗം ചേർന്നു. നഗരസഭാ ചെയർപേഴ്‌സൺ എ.എച്ച്. അക്ബർ അധ്യക്ഷത വഹിച്ചു. നഗരസഭാ വൈസ്

കെ. ആർ. മോഹനൻ അനുസ്മരണം സംഘടിപ്പിച്ചു

ചാവക്കാട് : ചാവക്കാട് നഗരസഭയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച കെ. ആർ. മോഹനൻ അനുസ്മരണ ചടങ്ങ് എം.എൽ.എ എൻ.കെ. അക്ബർ ഉദ്ഘാടനം ചെയ്തു. ​നഗരസഭാ വൈസ് ചെയർപേഴ്സൺ ബിൻസി സന്തോഷ് അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ-കലാകായിക കാര്യ സ്റ്റാൻഡിങ് കമ്മിറ്റി

മുക്കുപണ്ടം പണയം വെച്ച് തട്ടിപ്പിന് ശ്രമിച്ചയാള്‍ അറസ്റ്റില്‍

ചാവക്കാട്: റൂറല്‍ ബാങ്കിൽ 40 ഗ്രാം തൂക്കം വരുന്ന മാല, കൈ ചെയിന്‍ എന്നിവയുടെ മുക്കുപണ്ടം പണയം വെച്ച് തട്ടിപ്പ് നടത്താന്‍ ശ്രമിച്ചയാളെ ചാവക്കാട് പോലീസ് അറസ്റ്റ് ചെയ്തു. ചാവക്കാട് ഫര്‍ക്ക റൂറല്‍ ബാങ്കിന്റെ മുത്തമ്മാവ് ബ്രാഞ്ചിലാണ്

കെ എസ് എസ് പി എ ഏക ദിന ശിൽപ്പ ശാല സംഘടിപ്പിച്ചു

ഗുരുവയൂർ : കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് അസോസിയേഷൻ ഗുരുവായൂർ നിയോജക മണ്ഡലം കമ്മറ്റി സംഘടിപ്പിച്ച ഏകദിന ശിൽപ ശാല സംസ്ഥാന ട്രഷറർ കെ വി മുരളി ഉത്ഘാടനം ചെയ്തു .നിയോജകമണ്ഡലം പ്രസിഡണ്ട് കെ പി പോളി അധ്യക്ഷത വഹിച്ച ശില്പശാലയിൽ സംസ്ഥാന വൈസ്

ലഹരിക്കെതിരെ എൽ എഫ് കോളേജ് റാലിയും ഫ്ലാഷ് മോബും സംഘടിപ്പിച്ചു.

ഗുരുവായൂർ : അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനാചരണത്തോടനുബന്ധിച്ച് ഗുരുവായൂർ ലിറ്റിൽ ഫ്ലവർ കോളേജിലെ വിദ്യാർത്ഥികൾ ലഹരി വിരുദ്ധ സന്ദേശവുമായി തെരുവിലിറങ്ങി. കോളേജിലെ എൻ.സി.സി, എൻ.എസ്.എസ്, 'അസ്ത്ര' കോളേജ് യൂണിയൻ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ്

ലഹരിക്കെതിരെ  കുട്ടികൾക്കായി ചിത്ര രചന മത്സരം സംഘടിപ്പിച്ചു.

ഗുരുവായൂര്‍: വിദ്യാര്‍ത്ഥികളില്‍ ലഹരിമുക്ത ബോധവല്‍ക്കരണം നടത്തുന്നതിന്റെ ഭാഗമായി 'ലഹരിയിൽ മുങ്ങിയ മനുഷ്യ ജീവിതങ്ങള്‍' എന്ന വിഷയവുമായി ഗുരുവായൂര്‍ ടെമ്പിള്‍ പോലീസ് കുട്ടികള്‍ക്കായി സ്‌റ്റേഷനില്‍ വാട്ടര്‍ കളര്‍ ചിത്രരചന മത്സരം സംഘടിപ്പിച്ചു.

കുന്നംകുളത്ത് ബൈക്കും കാറും കൂട്ടിയിടിച്ച് യുവാവിന് പരിക്കേറ്റു.

കുന്നംകുളം : ആർത്താറ്റ് പള്ളിക്ക് സമീപം കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് പരിക്കേറ്റു.അപകടം.തെക്കേപ്പുറം സ്വദേശി കൂർക്ക പറമ്പിൽ വീട്ടിൽ 18 വയസ്സുള്ള അഖിലിനാണ് പരിക്കേറ്റത്. ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് അപകടം ഉണ്ടായത്.

ദുരിതാശ്വാസ നിധിയിൽ നിന്ന് 232 കോടി അടിച്ചു മാറ്റി.

തിരുവനന്തപുരം: പിണറായി വിജയൻ സർക്കാരിന്റെ കാലത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽവൻ ക്രമക്കേടും വകമാറ്റലും നടന്നതായി വ്യക്തമാക്കുന്ന കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറലിന്റെ റിപ്പോർട്ട് നിയമസഭയിൽ സമർപ്പിച്ചു. സംസ്ഥാനം നേരിടുന്ന കടുത്ത