Browsing Category

News

ഗുരുവായൂർ ക്ഷേത്രത്തിന് സ്ഥിരം അഡ്മിനിസ്ട്രേറ്റർ ഇല്ല , കാര്യങ്ങൾ കുത്തഴിഞ്ഞ നിലയിൽ

ഗുരുവായൂര്‍ :ഗുരുവായൂർ ക്ഷേത്ര നട അടയ്ക്കുന്നതിന് മുൻപ് തന്നെ ടിക്കറ്റ് കൗണ്ടർ അടച്ചു ജീവനക്കാർ സ്ഥലം വിട്ടു . ഗുരുവായൂരപ്പന്റെ വിഗ്രഹത്തിൽ അഷ്ടബന്ധം ഉറപ്പിക്കുന്ന ചടങ്ങ് നടക്കുന്നതിനാൽ ഉച്ചക്ക് ഒന്നര മണിക്ക് ക്ഷേത്ര നട അടച്ചിരുന്നു എന്നാൽ

മജ്‌ലിസ് അൻസാറുല്ലാഹ് പ്രാദേശിക ഇജ്തിമ സംഘടിപ്പിച്ചു

ഗുരുവായൂര്‍ :സമൂഹത്തിൽ ആത്മീയവും ധാർമികവുമായ മൂല്യങ്ങൾ ശക്തിപ്പെടുത്തുന്നതിൽ മജ്‌ലിസ് അൻസാറുല്ലാഹ് യുടെ സംഗമങ്ങൾ വഹിക്കുന്ന പങ്ക് വലുതാണെന്ന് ചേലക്കര അഹ്‌മദിയ്യാ മുസ്‌ലിം മിഷണറി കെ. മുഹമ്മദ് സലീം അഭിപ്രായപ്പെട്ടു അഹ്‌മദിയ്യാ മുസ്‌ലിം

ഈട് നൽകിയിട്ടും കുറി സംഖ്യനൽകിയില്ല

തൃശൂർ : ഈട് നൽകിയിട്ടും കുറി സംഖ്യ നൽകാതിരുന്നതിനെത്തുടർന്ന് ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാരന് അനുകൂല വിധി. തൃശൂർ കൊടകരയിലുള്ള മംഗലൻ വീട്ടിൽ പോൾസൺ.എം.ഒ. ഫയൽ ചെയ്ത ഹർജിയിലാണ് ചാലക്കുടിയിലുള്ള ധനകേന്ദ്ര കറീസ് ഏൻറ് ലോൺസ് (പി) ലിമിറ്റഡിൻ്റെ

വീട്ടിക്കിഴി മാധ്യമ പുരസ്‌കാരം കെ ടി വിന്സന്റിന്.

ഗുരുവായൂർ : ഗുരുവായൂരിൻ്റെ പ്രഥമ നഗരസഭ വൈസ് ചെയർമാനും സാമൂഹ്യ സാംസ്ക്കാരിക പത്രപ്രവർത്തന രംഗങ്ങളിൽ തൻ്റേതായ വ്യക്തിമുദ്ര പതിപ്പിച്ച വീട്ടിക്കിഴി ഗോപാലകൃഷ്ണൻ്റെ ഇരുപത്തിരണ്ടാം ചരമ വാർഷികം വിവിധ പരിപാടിളോടെ 2026 ജൂൺ 27 ശനിയാഴ്ച വൈകിട്ട്

യുവതിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

ചാവക്കാട് : കടപ്പുറം അടിതിരുത്തിയിൽ യുവതിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. അടിതുരുത്തി ജുമാ മസ്ജിദിടുത്ത് പുതുവീട്ടിൽ ഖാദറിൻ്റെ മകൾ ഖൈറുന്നീസ (40)യാണ് മരിച്ചത്. അയൽവാസിയുടെ വീട്ടിലെ കിണറിലാണ് മൃതദേഹം കണ്ടത്. രാവിലെ 9 മണി മുതൽ

ഗുരുവായൂരിൽ പ്രതീകാത്മകമായി ആനയെ നടയിരുത്തി.

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ പ്രതീകാത്മകമായി ആനയെ നടയിരുത്തൽ ചടങ്ങ് നടന്നു. ഇന്നു രാവിലെ ശീവേലിക്കു ശേഷമായിരുന്നു ചടങ്ങ്.തൃശൂർ നടവരമ്പ് പാടത്ത് പാലാഴി ഹൗസിൽ പ്രദീപ് പാലാഴി ആണ് വഴിപാടായിആനയെ നടയിരുത്തിയത്. ക്ഷേത്രം മേൽശാന്തി

ഗുരുവായൂരിൽ ഭണ്ഡാര വരവിൽ സർവകാല റെക്കോർഡ് , ലഭിച്ചത് 8.5 കോടിരൂപ

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാരം വരവിൽ സർവ കാല റെക്കോർഡ് ജൂൺ മാസത്തെ ഭണ്ഡാരം എണ്ണൽ പൂർത്തിയായപ്പോൾ 8,50,00,661 രൂപയാണ് ലഭിച്ചത് .കഴിഞ്ഞ വര്ഷം ജനുവരിയിൽ ലഭിച്ച 7,50,22,241 രൂപയായിരുന്നു ഇത് വരെ ലഭിച്ചതിൽ ഏറ്റവും കൂടുതൽ

ദേവസ്വത്തിൽ എൽ ഡി ക്ലർക്കുമാരുടെ 10 താൽക്കാലിക ഒഴിവ്.

ഗുരുവായൂർ : ദേവസ്വത്തിൽ എൽ ഡി ക്ലർക്ക് തസ്‌തികയിലേക്ക് 179 ദിവസത്തേക്ക് താല്ക്കാലിക നിയമനം നടത്തുന്നതിന് ഹിന്ദുമതത്തിൽപ്പെട്ട ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷാ ഫോറം ദേവസ്വം കാര്യാലയത്തിൽ നിന്നും26.06.2026 മുതൽ ലഭിക്കും. 59

ഗുരുവായൂർ വാദ്യകലാ വിദ്യാലയത്തിൽപ്രവേശനോത്സവം

ഗുരുവായൂർ : ദേവസ്വം വാദ്യകലാ വിദ്യാലയത്തിൽ പുതുതായി ചേർന്ന വിദ്യാർത്ഥികളുടെ പ്രവേശനോത്സവം നടന്നു.ക്ഷേത്രം തന്ത്രി .പി.സി.ദിനേശൻ നമ്പൂതിരിപ്പാട് ഭദ്രദീപം തെളിയിച്ചു. ക്ഷേത്രം ഊരാളനും ദേവസ്വം ഭരണസമിതി അംഗവുമായ മല്ലിശേരി പരമേശ്വരൻ

കോൺഗ്രസുകാരനെ തഴഞ്ഞ് തഹസിൽദാർ ആക്കിയത് ഇടത് യൂണിയനിൽ പെട്ട ആളെ, കോൺഗ്രസിൽ പൊട്ടിത്തെറി

ചാവക്കാട് : ചാവക്കാട് തഹസിൽ ദാറായി ഇടതു പക്ഷ യൂണിയനിൽ പെട്ട ആളെ നിയമിച്ചതിൽ കോൺഗ്രസിൽ പൊട്ടിത്തെറി . ഇന്നലെ രാത്രിയാണ് സംസ്ഥാനത്തെ മുഴുവൻ തഹസിൽ ദാർ മാരെ സർക്കാർ സ്ഥലം മാറ്റിയത് . എൻ ജി ഒ അസോസിയേഷനും , കേരളാ ഗസറ്റഡ് ഓഫീസേഴ്‌സ് യൂണിയനും