Post Header (woking) vadesheri

കെ എസ് എസ് പി എ ഏക ദിന ശിൽപ്പ ശാല സംഘടിപ്പിച്ചു

Above Post Pazhidam (working)

ഗുരുവയൂർ : കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് അസോസിയേഷൻ ഗുരുവായൂർ നിയോജക മണ്ഡലം കമ്മറ്റി സംഘടിപ്പിച്ച ഏകദിന ശിൽപ ശാല സംസ്ഥാന ട്രഷറർ കെ വി മുരളി ഉത്ഘാടനം ചെയ്തു .
നിയോജകമണ്ഡലം പ്രസിഡണ്ട് കെ പി പോളി അധ്യക്ഷത വഹിച്ച ശില്പശാലയിൽ സംസ്ഥാന വൈസ് പ്രസിഡണ്ട് ടി എം കുഞ്ഞു മൊയ്തീൻ ക്ലാസുകൾക്ക് നേതൃത്വം നൽകി.

Poonthanam
Rugmani 700-200

ജില്ല പ്രസിഡന്റ് എം സി പോളച്ചൻ ജില്ല സെക്രട്ടറി വി സി ജോൺസൺ ജില്ലാ ട്രഷറർ കെ ഗിരീന്ദ്ര ബാബു ജില്ലാ വൈസ് പ്രസിഡണ്ട് എ.എസ്. നദീറ എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസ് എടുത്തു.നി യോജകമണ്ഡലം സെക്രട്ടറി പി മുകുന്ദൻ ട്രഷറർ എം കോയക്കുട്ടി എന്നിവർ സംസാരിച്ചു

Vasudev Inn

ഭാരവാഹികളായ എം എഫ് ജോയ് വി കെ ജയരാജൻ തോംസൺ വാഴപ്പള്ളി പി ഐ ലാസർ പ്രൊഫസർ പി വിജയകുമാരി എന്നിവർ ശില്പശാലയ്ക്ക് നേതൃത്വം നൽകി