Post Header (woking) vadesheri

കെ. ആർ. മോഹനൻ അനുസ്മരണം സംഘടിപ്പിച്ചു

Above Post Pazhidam (working)

Poonthanam

ചാവക്കാട് : ചാവക്കാട് നഗരസഭയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച കെ. ആർ. മോഹനൻ അനുസ്മരണ ചടങ്ങ് എം.എൽ.എ എൻ.കെ. അക്ബർ ഉദ്ഘാടനം ചെയ്തു. ​നഗരസഭാ വൈസ് ചെയർപേഴ്സൺ ബിൻസി സന്തോഷ് അധ്യക്ഷത വഹിച്ചു.

Vasudev Inn
Rugmani 700-200

വിദ്യാഭ്യാസ-കലാകായിക കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ. പി. രഞ്ജിത്ത് കുമാർ സ്വാഗതം ആശംസിച്ചു.

വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പി. യതീന്ദ്രദാസ്, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ലിഷാ മത്രംകോട്ട്, നഗരസഭ കൗൺസിലർ ഷീജ പ്രശാന്ത് എന്നിവർ ആശംസകൾ അർപ്പിച്ചു. ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ. എച്ച്. സലാം നന്ദി പറഞ്ഞു.

First Paragraph Jitesh panikar (working)